ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുമ്പോൾ അധികൃതർക്ക് മൗനം. ലൈഫ് മിഷനിൽനിന്നുൾപ്പെടെ സർക്കാറിന്റെ വിവിധ പദ്ധതികളിൽനിന്ന് വീടുനിർമാണത്തിന് ധനസഹായം ലഭിച്ച നിർധന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ...
IRITTY
ഇരിട്ടി: ക്രിസ്‌മസ് മുന്നോടിയായി കെ.സി.വൈ.എം തലശേരി അതിരൂപതാ നേതൃത്വത്തിൽ ഇരിട്ടിയിൽ മെഗാ പാപ്പാസംഗമം സംഘടിപ്പിച്ചു. കുട്ടികൾമുതൽ മുതിർന്നവർവരെ നൂറുകണക്കിന് ക്രിസ്‌മസ് അപ്പൂപ്പന്മാർ പരിപാടിയിൽ അണിനിരന്നു. പാപ്പാമാരുടെ റാലി...
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി, ഇരിട്ടി താലൂക്ക് ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ മൊബൈല്‍ അദാലത്ത്. സൗജന്യ നിയമസേവനവും...
പുന്നാട്: വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സന്‍ഹ മന്‍സിലില്‍ ഷംസീറിന്റെ വീട്ടില്‍ സൂക്ഷിച്ച 1500 പാക്കറ്റ്...
മട്ടന്നൂർ: ചാവശ്ശേരിയിൽ അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി. എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാലെ പ്രതിയായ അയൽവാസി അബു ഒളിവിൽ...
ഇരിട്ടി: വനമേഖലയ്‌ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണിൽനിന്ന് ഒഴിവാക്കണമെന്ന ജനങ്ങളുടെ ആവശ്യം സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി പരിഗണിക്കുമെന്ന് പ്രതീക്ഷ. വനപരിസരത്തെ ഒരു കിലോമീറ്റർ ബഫർസോണാക്കണമെന്ന് നേരത്തെ...
ഇരിട്ടി: കേരള വ്യാപാരി വ്യവസായി സമിതി മാടത്തില്‍ യൂണിറ്റ് സമ്മേളനം മാടത്തിയില്‍ കണ്ണൂര്‍ ജില്ല ജോയിന്റ് സെക്രട്ടറി പി .വിജയന്‍ ഉദ്ഘാടനം ചെയ്തു. യു അച്യുതന്‍ അധ്യക്ഷത...
ഇരിട്ടി: വള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാനാന്തര പാതയോരത്ത് സൂക്ഷിച്ചിരുന്ന മണൽ കവരാൻ എത്തിയ ലോറി പോലീസ് പിടിയിൽ. ലോറിയിൽ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. മണൽ...
ഇരിട്ടി: കടുവ ഭീഷണിക്കൊപ്പം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം കൂടിയായതോടെ ഭീതിയൊഴിയാതെ ആറളം ഫാം നിവാസികൾ. ഫാമിൽ പട്ടികവർഗ വകുപ്പു പണിത മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ ഇന്നലെ കാട്ടാനക്കൂട്ടം...
ഇരിട്ടി: റീസർവേയിൽ ഭൂമി നഷ്ടപ്പെടുന്നുവെന്ന കൈവശക്കാരുടെ ആശങ്കയും പരാതിയും പരിശോധിക്കാൻ സംസ്ഥാന സർവേ ഡയറക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം എടൂരിലെത്തി. റീസർവേ വേഗം പൂർത്തിയാക്കുമെന്നും...
