IRITTY

ഇ​രി​ട്ടി: പ​ഴ​യ ബ​സ്റ്റാ​ന്റി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യി​രു​ന്ന ലോ​ഡിം​ങ് തൊ​ഴി​ലാ​ളി​യെ ക​ത്തി കൊ​ണ്ട് കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്ത് പ​റ​മ്പി​ലെ ഇ​സ്മാ​യി​ലി​നെ​യാ​ണ് (48)...

ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും 5 മാസത്തെ ശമ്പളം കൊടുക്കാനുള്ളപ്പോൾ 5000 രൂപ മാത്രം നൽകി ക്രൂരത. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിൽ ധനസഹായം...

ഇരിട്ടി: സബ് ആർ. ടി ഓഫീസിൽ വ്യാഴം, വെള്ളി ദ്ധസങ്ങളിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി.5-ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ എട്ട് മണിക്കും 6ാം തീയതിയിലെ...

ഇരിട്ടി: കഴിഞ്ഞ ദിവസം കണ്ണൂർ താവക്കര ബസ്‌സ്‌റ്റാൻഡിൽ വെളുപ്പിന്‌ ഏഴു മണിക്ക്‌ നടന്ന ചടങ്ങ്‌ വേറിട്ടതായിരുന്നു. അന്തർസംസ്ഥാന പാതയിൽ 52 വർഷം സർവിസ്‌ നടത്തിയ സ്വകാര്യ ബസ്‌...

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തിയതു തങ്ങളല്ലെന്നു കർണാടക ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണതകളിലേക്ക്. ജനങ്ങളും പഞ്ചായത്തും മറ്റു സർക്കാർ വകുപ്പുകളും...

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നു കർണാടകയുടെ പ്രതിനിധികൾ പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താൻ തുടങ്ങിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികളെല്ലാം. ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യെയും സണ്ണി...

ആറളം സൈറ്റ് മാനേജരുടെ സ്പെഷ്യൽ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ആറളം പഞ്ചായത്ത് പരിധിയിലെ തദ്ദേശവാസികളായ പട്ടികവർഗ യുവതീ യുവാക്കൾക്ക് മാത്രം അപേക്ഷിക്കാം. വാക് ഇൻ...

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ ക​ട്ടേ​ങ്ക​ണ്ടം-​വ​ട്ട​ക്ക​യം വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ​ലി​യ തോ​ടി​നു കു​റു​കെ​യു​ള്ള ചെ​റി​യ പാ​ല​ത്തി​നു പ​ക​രം വ​ലി​യ പാ​ലം എ​ന്ന കു​റു​വേ​രി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് ഏ​റെ​നാ​ള​ത്തെ പ​ഴ​ക്ക​മു​ണ്ട്. 30...

ഉളിക്കല്‍: കരോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവാവ് മരിച്ചു. ഉളിക്കല്‍ അറബിയിലെ ആശാരിപറമ്പില്‍ ജെയ്‌സണ്‍ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം....

ഇരിട്ടി: കൂട്ടുപുഴ റോഡില്‍ മൂസാന്‍ പീടികയില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!