IRITTY

തില്ലങ്കേരി : ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ടു മാത്രം കമ്യൂണിസ്റ്റാവില്ലെന്നും മനസ്സ് ചുവപ്പാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ക്വട്ടേഷൻ – ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ...

ഇരിട്ടി (കണ്ണൂര്‍): ''പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി.'' -സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ആകാശ് തില്ലങ്കേരിക്കും കൂട്ടാളികള്‍ക്കും...

ഇരിട്ടി: ചുമട്ടുതൊഴിലാളികളുടെ കൂട്ടായ്‌മയിൽ നിർധന കുടുംബത്തിന്‌ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ മന്ത്രി റോഷി അഗസ്‌റ്റിൻ കൈമാറി. എടൂരിൽ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന ബിരുദ വിദ്യാർഥിനി അടക്കമുള്ള കുടുംബത്തിനാണ്‌...

ഇ​രി​ട്ടി: പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് ക​ച്ചേ​രി​ക്ക​ട​വി​ലെ ദ​മ്പ​തി​ക​ളാ​യ ആ​തു​പ​ള്ളി എ.​ജെ. ജോ​ണി​യും അർബുദബാ​ധി​ത​യാ​യ ഭാ​ര്യ...

ഇ​രി​ട്ടി: എ​ട​ത്തൊ​ട്ടി പെ​രു​മ്പു​ന്ന​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ട അ​ജ്ഞാ​ത ജീ​വി ജ​ന​ങ്ങ​ളി​ൽ ഭീ​തി​പ​ര​ത്തി. ക​ടു​വ​യെ​ന്ന് തോ​ന്നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ജീ​വി​യെ​യാ​ണ് ക​ണ്ട​തെ​ന്നാ​ണ് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ...

ഇരിട്ടി : ബേക്കറി തൊഴിലാളികൾക്ക് ആരോഗ്യ കാർഡ് ഉറപ്പാക്കുന്നതിനായി ബെയ്ക്ക് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 10ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഹെൽത്ത്...

കാക്കയങ്ങാട്: ഇരിട്ടി ഉപജില്ല പതാക ദിന പൊതുയോഗം കക്കയങ്ങാടിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി .സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എം.തനൂജ് അധ്യക്ഷത...

ഇരിട്ടി: ജീവന്റെ പ്രാധാന്യം പ്രതിപാദിക്കുന്ന ദൃശ്യാവിഷ്കരണവുമായി ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകർ. ‘ബാക്ക് ടു ലൈഫ്’ എന്ന പേരിൽ ഈഗിൾസ് ഐ ഇരിട്ടിയുടെ ബാനറിൽ പുറത്തിറങ്ങിയ ഹ്രസ്വ...

ഇരിട്ടി: അഞ്ച്‌ കൊല്ലം മുമ്പത്തെ ഉരുൾപൊട്ടലും മഹാപ്രളയവും വിതച്ച ദുരിതത്തിന്റെ ഇരകളായ 15 കുടുംബങ്ങൾക്ക്‌ വീട്‌ നിർമിച്ച്‌ നൽകാനുള്ള തടസ്സങ്ങൾ നീങ്ങുന്നു. പായം കിളിയന്തറയിലെ അഞ്ചേക്കറിൽ സർക്കാർ...

ഉളിക്കൽ: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറിൽ വീണ് മരിച്ചു.ഉളിക്കൽ മണ്ഠപപ്പറമ്പിലെ ചാലക്കരിയിൽ ഹൗസിൽ ശശിധരൻ(65)ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!