IRITTY

ഇരിട്ടി: ഗണപതി വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മടിക്കേരി ജില്ലാ ഭരണകൂടം വീരാജ്‌പേട്ട ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴിന് രാവിലെ 10...

ഉളിക്കൽ: എക്‌സൈസ് ഉളിക്കൽ പാറപ്പുറം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ പാറപ്പുറം സ്വദേശിയായ പി. യു.അഖിൽ (27) എന്നയാളെ 3.001 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റ് ചെയ്തു. ഇയാൾ...

ഇരിട്ടി : ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃക ആയിരിക്കുകയാണ് കോളിക്കടവ് സ്വദേശിനികളായ ഇരട്ടസഹോദരങ്ങളായ അഷികയും ഋഷികയും . മട്ടന്നൂർ അമ്മ പാലിയേറ്റിവ് സൊസൈറ്റി പ്രവർത്തകർക്കാണ്...

ഉളിക്കൽ: വയത്തൂർ പുഴയിൽ വെള്ളം കയറിയ സമയത്ത് പാലം കടക്കവെ ഒലിച്ചുപോയ ഓട്ടോടാക്സി നാട്ടുകാരും ഫയർ ഫോഴ്സു‌ം ചേർന്ന് കണ്ടെത്തി കരക്ക് കയറ്റി. കഴിഞ്ഞ വെള്ളിയാഴ്ച പെരുമ്പള്ളിയിലെ...

കൂട്ടുപുഴ: മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ നടപടി ഊർജിതമാക്കുന്നതിനു കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി 5നു ചുരം റോഡ് സന്ദർശിക്കും. ഇതുസംബന്ധിച്ച് വിരാജ്പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണയുമായി...

ഇരിട്ടി: സപ്തം 29 മുതൽ ഒക്ടോബർ രണ്ട് വരെ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായുള്ള ഇരിട്ടി വ്യാപാരോത്സവത്തിന് ആഗസ്ത് 30മുതൽ തുടക്കമാവും.വ്യാപാരോത്സവത്തിൻ്റെ ഭാഗമായി ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ...

ഇരിട്ടി : എക്സൈസ് ഉളിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോവിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി. ഉളിക്കൽ വയത്തൂർ സ്വദേശി അശ്വിൻ. കെ. ഷീജൻ (21) ആണ്...

ഇരിട്ടി: ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് കരയിടിച്ചൽ രൂക്ഷമായതോടെ സംസ്ഥാന പാതയും അപകടാവസ്ഥയിലായി. റോഡിനോട് ചേർന്നുള്ള പുഴയുടെ ഭാഗമാണ് ഇടിഞ്ഞത്. ഇരിട്ടി - ഇരിക്കൂർ സംസ്ഥാന പാതയുടേയും...

ഇരിട്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ഉളിയില്‍ കല്ലേരിക്കലിലെ റസിയ മന്‍സിലില്‍ ടി.പി അഹമ്മദ് ക്കുട്ടി ഹാജി (83) ആണ് മരിച്ചത്. ഒരു മാസം മുമ്പ്...

ഇരിട്ടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഴക്കുന്ന് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴക്കുന്ന് ഗ്രാമം സ്വദേശിയായ കയമാടൻ ഹൗസിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!