ഇരിട്ടി: കെ.എസ്.ഇ.ബി നേരിട്ട് നടത്തുന്ന ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതി അടുത്ത വർഷം കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. 7.5...
IRITTY
എടൂര്‍: ഉരുപ്പുംകുണ്ടില്‍ നിയന്ത്രണംവിട്ടകാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം.വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഉരുപ്പുംകുണ്ട് സ്വദേശി നാരുവേലില്‍ എല്‍ദോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് എല്‍ദോയും മരുമകന്‍ ബാബുവും വാഹനത്തില്‍ ഉണ്ടായിരുന്നു.ഉരുപ്പുംകുണ്ട്...
ഇരിട്ടി : ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ പത്താമത് ഇരിട്ടി പുഷ്പോത്സവം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രീൻലീഫ് ചെയർമാൻ ടി.എ. ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. പ്രദർശന...
ഇരിട്ടി: 400 കെ.വി ലൈൻ കടന്നുപോകുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ 58 കർഷകർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി. വർഷങ്ങളായി തീരുമാനമാകാതെ...
ഇരിട്ടി : വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരിച്ച ഇരിട്ടി മർച്ചന്റ് വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് എൻ. കുഞ്ഞിമൂസ ഹാജി നേതൃത്വം നൽകുന്ന പാനലിന് വിജയം....
ഇരിട്ടി: താലൂക്ക് ആസ്ഥാനത്തേക്കെത്തുന്ന ഇരിട്ടി - പേരാവൂർ - നിടുംപൊയിൽ, മാടത്തിൽ - കീഴ്പ്പള്ളി - ആറളം ഫാം - പാലപ്പുഴ കാക്കയങ്ങാട്, ഇരിട്ടി - ഉളിക്കൽ...
ഇരിട്ടി : ഇരിട്ടി മർച്ചന്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ വ്യാപാരികൾ ചേരിതിരിഞ്ഞ് മത്സരത്തിന്. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് നേതൃത്വംനൽകുന്ന പാനലിനെതിരേയാണ് ബാങ്കിന്റെ സ്ഥാപക...
ആറളം : കൂട്ടക്കളത്തെ തുമ്പത്ത് പ്രവീണിനും കുടുംബത്തിനും ഇനി കുടുംബശ്രീയുടെ സ്നേഹത്തണലിൽ അന്തിയുറങ്ങാം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആറളം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്....
ഇരിട്ടി : പ്രളയം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം പരിപ്പുതോടിന് കുറുകെ പുതിയ പാലത്തിനായി ശിലാസ്ഥാപനം നടത്തി. 2018-ലെ പ്രളയത്തിലാണ് പാലം പൂർണമായും തകർന്നത്. റീബിൽഡ് കേരളയിൽ പാലം...
ഇരിട്ടി: നാലു പഞ്ചായത്തുകളുമായും മൂന്ന് നിയമസഭ മണ്ഡലങ്ങളുമായി അതിർത്തി പങ്കിടുന്ന കൂട്ടുപുഴക്ക് പറയാനുള്ളത് അവഗണനയുടെ കഥ. കർണാടകത്തിൽനിന്ന് കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴയിൽ ഒരു സ്വാഗത കമാനം...
