ഉളിക്കൽ: വയത്തൂരിൽ പായ്തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. ചക്വോടത്ത്മ്യാലിൽ രവീന്ദ്രൻ, ഇടപ്പറമ്പിൽ മനോജിൻ്റെ മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചകൾ...
IRITTY
ഇരിട്ടി: വിളക്കോട് - അയ്യപ്പന്‍കാവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നാളെ മുതല്‍ (07/10/25) ഒരു മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം...
ചെമ്പേരി: ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാം പൊയിൽ കാരമ്മൽ ചാക്കോയുടെ മകൾ അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. കോളേജിൽ...
ആറളം: കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സി ജി കിരൺ സ്മാരക ഡ്രാഗൺ ഫ്ലൈ മീറ്റ് 10 മുതൽ 12 വരെ ആറളം വന്യജീവി സങ്കേതത്തിൽ നടക്കും. വിദ്യാർഥികൾക്ക്...
ഇരിട്ടി : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കുകളിൽ പരാതി സമർപ്പിക്കേണ്ട സയമം കഴിഞ്ഞപ്പോൾ ജില്ലയിലാകെ ലഭിച്ചത് 7200 പരാതി. ഇവയിൽ റെയ്‌ഞ്ച് തലത്തിൽ തീർപ്പാക്കിയത്...
ഇരിട്ടി: പരിമിതമായ സൗകര്യങ്ങളോ വന്യമൃഗങ്ങളുടെ ഭീഷണിയോ ഒന്നും, ചെറുപ്പം മുതലേ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ ആറളം ഫാം പുനരധിവാസ മേഖലയിലെ ഉണ്ണിമായയ്ക്ക് തടസമായിരുന്നില്ല. ഇച്ഛാശക്തി കൈവിടാതെ കഠിനമായ അധ്വാനത്തിലൂടെ...
ഇരിട്ടി : നേരം പുലരുംമുൻപേ അസിസ്റ്റന്റ് പ്രഫസർ തൂമ്പയുമായി വയലിലെത്തും. അകമ്പടിയായി 2 സിവിൽ പൊലീസ് ഓഫിസർമാരും. പിന്നാലെ ആരോഗ്യ വകുപ്പ് ജീവനക്കാരും യുഡി ക്ലാർക്കും ബിസിനസുകാരും...
ഇരിട്ടി: ഇരിട്ടി പോലീസിൻ്റെയും ജെ സി ഐ ഇരിട്ടിയുടെയും ആഭിമുഖ്യത്തിൽ ഇരിട്ടി പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന ‘അന്നം അഭിമാനം’ പദ്ധതിയിലിലേക്ക് ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്കുള്ള ഭക്ഷണം...
ഇരിട്ടി: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാടുകയറിയ സ്ഥലങ്ങളിൽ താവളമാക്കിയ കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ രണ്ടാംഘട്ട കാടുവെട്ടൽ തുടങ്ങി. ഫാമിലെ ബ്ലോക്കുകളിൽ വന്യമൃഗങ്ങൾ താവളമാക്കിയ ഇരുപതിലധികം കേന്ദ്രങ്ങളുണ്ടെന്ന്...
ഇരിട്ടി: ദസറ ആഘോഷ ഭാഗമായി മടിക്കേരിയിലും ഗോണിക്കുപ്പയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണുകളിലെ ഗതാഗതം വഴി തിരിച്ചുവിടും. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നിന് രാവിലെ പത്ത്...
