IRITTY

ഇരിട്ടി: കേരള കർണാടക അതിർത്തിയായ കുട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഓണം സ്പെഷൽ ഡ്രൈവ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിവ സ്‌തുക്കൾ എത്തുന്നത്...

ഇരിട്ടി:വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ കൈത്താങ്ങ്. നഗരസഭയിലെ 33 വാര്‍ഡുകളിലുള്ള കുടുംബശ്രീകളില്‍ നിന്നായി 2,67, 250 രൂപ പിരിച്ചെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി...

ഇരിട്ടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി ഇരിട്ടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി. ജില്ലാ പഞ്ചായത്ത്...

ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ്...

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ വഴി ഏതാ കുഴി ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം തകർന്നു. രണ്ടാഴ്ച മുൻപ് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർക്കടവ് വരെ...

കിളിയന്തറ:2018ലെ മഹാപ്രളയത്തിൽ മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്‌ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 15 കുടുംബങ്ങൾക്ക്‌ സംസ്ഥാന സർക്കാർ കിളിയന്തറയിൽ ഒരുക്കിയത്‌ മാതൃകാ പുനരധിവാസം. സർക്കാർ വിലകൊടുത്ത്‌ വാങ്ങിയ സ്ഥലത്ത്‌...

ഇരിട്ടി : ആറളം കൊക്കോട് പുഴയിലാണ് കീഴ്‌പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പിൽ വർഗീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്‌ച വൈകിട്ട് മുതൽ വർഗീസിനെ കാണാത്തതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും, നാട്ടുകാരും ചേർന്ന്...

ഇരിട്ടി : 21 കൊല്ലം മുൻപ് സർക്കാർ പതിച്ചു നൽകിയഭൂമിയിൽനിന്നു കളവുപോയ മരങ്ങളുടെ പേരിൽ 26 ആദിവാസികളിൽനിന്ന് 22.3 ലക്ഷം രൂപ ഈടാക്കാൻ റവന്യു വകുപ്പിന്റെ നീക്കം....

ഇരിട്ടി : ഇരിട്ടി വിളക്കോട് സ്വദേശിനിക്ക് അമേരിക്കയിലെ ഇൻഡ്യാന സർവകലാശലയിൽ 3.10 കോടിയുടെ ഗവേഷണ സ്‌കോളർഷിപ്പ്. വിളക്കോട്ടെ പി.എ. സങ്കീർത്തനയ്ക്കാണ് കെമിക്കൽ ബയോളജിയിൽ അഞ്ചുവർഷത്തേക്കുള്ള റിസർച്ച് ഫെലോഷിപ്പ്...

കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റിൽ 250 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് വേങ്ങേരി സ്വദേശി എസ്. വി.ഷിഖിൽ പിടിയിലായി. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ പി. കെ.മുഹമ്മദ്‌ ഷഫീഖും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!