ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന് മാഹി കനാലിലൂടെ 23.034...
ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു...
ഇരിട്ടി:ഇരിട്ടിയില് മലഞ്ചരക്ക് കടയില് നിന്നും നിരോധിത പുകയില ഉല്പ്പന്നങ്ങള് പിടികൂടി. ഇരിട്ടി മേലെ സ്റ്റാന്ഡിലെ മലബാര് സ്പൈസസ് മലഞ്ചരക്ക് കടയില് നിന്നുമാണ് ഇരിട്ടി പോലീസ് നൂറോളം പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്...
ഇരിട്ടി: ദുരന്തങ്ങളിൽ രക്ഷകരാകുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരെ ആരു രക്ഷിക്കുമെന്ന ഒന്നര പതിറ്റാണ്ടായുള്ള ആശങ്കകളിൽ ബജറ്റിൽ പ്രതീക്ഷ. അഗ്നിരക്ഷാ നിലയത്തിനു കെട്ടിടം ഉയരാൻ സാഹചര്യം ഒരുങ്ങി. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇരിട്ടി അഗ്നിരക്ഷാ...
ഇരിട്ടി: എടക്കാനം മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിലെ ഒമ്പത് ആദിവാസി കുടുംബങ്ങൾ ഇനി സ്വന്തം മണ്ണിന് ഉടമകൾ. അമ്പത് കൊല്ലമായി പട്ടയത്തിന് കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് 21ന് പട്ടയങ്ങൾ വിതരണംചെയ്യും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഇരിട്ടി നഗരസഭാ...
ഇരിട്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തിരിച്ചറിയൽ കാർഡ് വിതരണം ഇരിട്ടി പോലിസ് സബ് ഇൻസ്പെക്ടർ റെജി സ്കറിയ നിർവഹിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.ബാബു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.ധനഞ്ജയൻ,ജില്ലാ ജോ....
ഇരിട്ടി: നഗരത്തിൽ സർക്കാർ ഓഫിസ് കവാടം തടസ്സപ്പെടുത്തിയും അനധികൃത പാർക്കിങ്. വൺവേ റോഡിൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് കവാടം അടച്ചു പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ ഇരിട്ടി പൊലീസ് നടപടി എടുത്ത് പിഴ ഈടാക്കി. ഓട്ടോറിക്ഷയും കാറും...
ഇരിട്ടി: 1956 ൽ സ്ഥാപിതമായി അര നൂറ്റാണ്ടുകാലമായി ഇരിട്ടിയുടെ ഹൃദയഭാഗത്ത് പ്രവർത്തിച്ചു വരുന്ന 2010 ൽ ഹയർ സെക്കൻ്ററിയായി ഉയർത്തപ്പെടുകയും ചെയ്ത ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ലോഗോ പരിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി പുതിയ ലോഗോ ക്ഷണിക്കുന്നു.തയ്യാറാക്കിയ...
ഇരിട്ടി:ചതിരൂര് നീലായില് വളര്ത്തു നായ്ക്കളെ വന്യജീവി പിടിച്ച സംഭവത്തെ തുടര്ന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില് പുലിയുടെ ദൃശ്യം പതിഞ്ഞു.
കാക്കയങ്ങാട് : തില്ലങ്കേരി ചാളപറമ്പില് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്. ചാളപ്പറമ്പ് സ്വദേശി ജിനീഷിനെയാണ് 2.7 ഗ്രാം എം.ഡി.എം.എയുമായി ഇന്ന് പുലര്ച്ചെ മുഴക്കുന്ന് പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള ഡി.എ.എന്.എസ്.എ.എഫ് ജില്ലാ ടീം പിടികൂടിയത്.