Kerala

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്‌ പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി...

ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.), രണ്ടുവർഷ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി (എം.പി.പി.) 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:...

വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയുന്നതിനായി 'പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്' എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ 50...

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇടനിലക്കാരനെന്ന് ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയ്ക്ക്, ഹൈറിച്ച് തട്ടിപ്പുകേസിലും ബന്ധം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലാണ് വിജേഷ്...

തിരുവനന്തപുരം: കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ...

വ​യ​നാ​ട്: വ​യ​നാ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​സം​ഘ​ത്തെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലും ചു​ങ്ക​ത്തു​മാ​ണ് മ​ന്ത്രി​മാ​രെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ഴി​യി​ല്‍ കാ​ത്തു​നി​ന്ന​ത്. എ​ന്നാ​ല്‍...

കോഴിക്കോട്‌ : പ്രേമലുവും വാലിബനുമാണ്‌ ഈയടുത്ത ദിവസം മലയാളികൾ ഓൺലൈനിൽ ഏറെ തിരഞ്ഞ വാക്കുകൾ. സിനിമയിലോ ജീവിതത്തിലോ ഹിറ്റായ വാക്കുകൾ തിരഞ്ഞ്‌ ഇനി ഇന്റർനെറ്റിൽ അലയണ്ട. മലയാളത്തിനായി...

തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാൾ ​ഗ്രൈൻഡറിൽ കുടുങ്ങി കഴുത്ത് മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിതയാണ് (40) മരിച്ചത്. രജിതയും ഭർത്താവ് വിജയരാഘവനും ചേർന്ന്...

രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം. ആധാറിലെ വിവരങ്ങൾ പുതുക്കാൻ യു.ഐ.ഡി.എ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ പുതുക്കുന്നതിന് ഫീസ്...

വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ. രാജൻ, എം.ബി രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!