Kerala

തിരുവനന്തപുരം: നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് ഭാര്യമാതാവിനെ തലക്കടിച്ച് കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ റോബർട്ടിനെ പൊഴിയൂർ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കി. എങ്കിലും ചിലയിടങ്ങളില്‍ ബയോ കംപോസ്റ്റബിള്‍ എന്ന പേരില്‍ പേപ്പര്‍ കപ്പുകളും, പേപ്പര്‍ പ്ലേറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒറ്റതവണ ഉപയോഗ...

ആലപ്പുഴ: പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു. സ്ത്രീകള്‍ തുഴയുന്ന തെക്കനോടി വള്ളമാണ് മറിഞ്ഞത്. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ട്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയ്ക്ക് കയറ്റി....

കോഴിക്കോട്: ഞായറാഴ്ച ചാലിയാര്‍ പുഴയില്‍ ചാടിയ ദമ്പതിമാരില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ജിതിന്‍ (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വര്‍ഷയെ...

ചെറുശ്ശേരി :ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് 41 കാരനായ ശ്രീകുമാർ പനി ബാധിച്ചതിനെ...

ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് തീവ്ര മഴക്ക് സാധ്യത. ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ...

നെടുങ്കണ്ടം: പോക്‌സോ കേസില്‍ ഒന്‍പതുവര്‍ഷം ഒളിവില്‍ക്കഴിഞ്ഞ പ്രതി പിടിയില്‍. കോടതിവിധി വരുന്നതിനുമുന്‍പ് മുങ്ങിയ നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടിയെ(56) ആണ് കര്‍ണാടകയിലെ കുടകില്‍ നിന്ന് നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍...

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ലെന്നും വിമതർ ഒപ്പം...

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബഡ്‌സ് സ്‌കൂളിന്റെ ബസ് സ്വകാര്യ ബസിലിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകടത്തിൽ നാല്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!