Kerala

സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. രാമകൃഷ്ണൻ (74) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുൻപ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞ മൂന്ന് ദിവസമായി...

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാന അധ്യാപകർ / ഉപജില്ല വിദ്യാഭ്യാസ ഓഫീസർ / സമാന തസ്തികയിൽ ഉൾപ്പെട്ടവരിൽ നിന്ന് 2023-24 അധ്യയന വർഷത്തെ പൊതുസ്ഥലം മാറ്റത്തിന്...

മലപ്പുറം : തലപ്പാറയില്‍ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 ഓളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അപകടം. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം...

കോഴിക്കോട്: പാചകം എല്ലാവർക്കും പറ്റുന്നതാണെന്ന് ബോധ്യപ്പെടുത്താൻ 'കുക്കീസ്-എൻ്റെ ഭക്ഷണം എൻ്റെ ഉത്തരവാദിത്വം' പദ്ധതിയുമായി സമഗ്രശിക്ഷാ കോഴിക്കോട്. ഗാർഹികജോലികൾക്ക് ആൺകുട്ടികൾക്ക് പരിശീലനം നൽകുകയാണ് പദ്ധതിയിലൂടെ. വേനലവധിക്കാലത്ത് ജില്ലയുടെ പല...

കോഴിക്കോട്: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗവും അതുമൂലമുള്ള മരണവും കൂടിവരുന്നതായി കണക്കുകൾ. കഴിഞ്ഞ ​ദിവസമാണ് രണ്ട് യുവാക്കളെ ഒഞ്ചിയത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കടുത്തുനിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു....

തി​രു​വ​ന​ന്ത​പു​രം: പൊലീസിന്റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്. പൊ​ലീ​സ്, ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ, ട്രാ​യ്, സി.​ബി.​ഐ, എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ്, സൈ​ബ​ർ സെ​ൽ, ഇ​ൻറ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ, വി​വി​ധ...

പാലക്കാട്‌ : പാലക്കാട്‌ ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടും. കൊച്ചുവേളി–ശ്രീനഗർ പ്രതിവാര എക്സ്‌പ്രസ്‌ (16312) ശനിയാഴ്‌ച 1.20 മണിക്കൂർ വൈകും. ചെന്നൈ...

കൊ​ല്ലം: സ​മ്മ​ർ സീ​സ​ണി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ന് മൂ​ന്നു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. സെ​ക്ക​ന്ത​രാ​ബാ​ദ് - കൊ​ല്ലം, ഷാ​ലി​മാ​ർ - കൊ​ച്ചു​വേ​ളി,...

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും പിരിച്ചു. 34...

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് (52) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!