കൊച്ചി: സിനിമാ സെറ്റുകളില്‍ സഹായികളായും മറ്റുമെത്തുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഹരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. ഇതുസംബന്ധിച്ച് കൊച്ചി...
Kerala
ഹണിട്രാപ്പില്‍പെട്ട ശാസ്ത്രഞ്ജന്‍ ചോര്‍ത്തി നല്‍കിയത് വന്‍ രഹസ്യങ്ങള്‍. കഴിഞ്ഞ മാസം ഡിആര്‍ഡിഒ ശാസ്ത്രഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ എ.ടി.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബ്രഹ്‌മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങള്‍...
മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിൽ വാടകവീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. മൃതദേഹ...
കൊല്ലം : വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ. രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അച്ചാണി രവി, ജനറൽ പിക്‌ചേഴ്‌സ് രവി എന്നീ പേരുകളിലും...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിമുതൽ 'ത്രെഡ്‌സിൽ' ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ ഓഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. 'പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെൻഡ്...
മലപ്പുറം : മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്‌പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ...
കോഴിക്കോട്: ബാലുശേരിക്ക് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശേരി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ രമ്യ, ഡ്രൈവർ രജീഷ്, പി.ആർ.ഒ...
ചെന്നൈ: വന്ദേഭാരത് തീവണ്ടികളുടെ നിറം മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ വെള്ള- നീല നിറങ്ങളില്‍നിന്ന് ഓറഞ്ച് - ഗ്രേ കോംബിനേഷനിലേക്കാണ് കോച്ചുകളുടെ നിറം മാറ്റുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ...
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പത്രമായ വിയന്നയിലെ വീനർ സെയ്റ്റങ് പ്രസിദ്ധീകരണം അവസാനിപ്പിച്ചിരിക്കുകയാണ്. 1703ൽ ആരംഭിച്ച വീനർ സെയ്റ്റങ് 320 വർഷത്തെ സേവനത്തിനുശേഷമാണ് പ്രസിദ്ധീകരണം നിർത്തുന്നത്. ഇനിമുതൽ വീനർ...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ...
