മുദ്രപത്രങ്ങളുടെ ഉപയോഗങ്ങൾ50 രൂപജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾക്ക്100 രൂപനോട്ടറി അറ്റസ്റ്റേഷൻ സത്യവാങ്മൂലങ്ങൾ200 രൂപവാഹനക്കരാർ, വാടക ചീട്ട്, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ ഉടമ്പടി ബിൽഡിംഗ് പെർമിറ്റ്, ബോണ്ട്, സർട്ടിഫിക്കറ്റുകളിലെ തിരുത്ത്,...
തിരുവനന്തപുരം: സംസ്ഥാനത്ത് 2019നു മുമ്പ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ അനുമതി നൽകുന്ന 2022ലെ പഞ്ചായത്ത്- മുനിസിപ്പാലിറ്റി ഭേദഗതി ബിൽ നിയമസഭ പാസാക്കി. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള റോഡുകളിൽ നിന്ന്...
കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും കര്‍ഷകത്തൊഴിലാളി നേതാവുമായ എ.കെ.ഗോപാലന് ഓര്‍മ്മയായിട്ട് 46 വര്‍ഷം. ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ച നേതാവായിരുന്നു എ.കെ.ജി. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് ആയില്യത്ത്...
തിരുവനന്തപുരം: കൈയിൽ കാശില്ലാത്തതിനാൽ പിന്നീട് പണം തരാമെന്ന് പറഞ്ഞ് ചുമട്ട് തൊഴിലാളി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. കഴക്കൂട്ടം ആറ്റിൻകുഴി തൈകുറുമ്പിൽ വീട്ടിൽ സി ഐ ടി യു ആറ്റിൻകുഴി യൂണിയൻ അംഗം ബാബുലാലിനാണ്...
വിഴിഞ്ഞം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ സുബിനം ഹൗസിൽ സുബി എസ്. നായർ (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വർക്കലയിൽ ഇയാൾ സുബീസ് ഡെന്റൽ കെയർ...
ഇത്തവണത്തെ റംസാന് ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും . പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ...
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആക്സസ് കണ്ട്രോള് സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥര്‍ ജോലിയില്‍ ഉഴപ്പുന്നത് തടയാനായി...
ഹൈസ്കൂൾ ടീച്ചർ (ഉറുദു – സെക്കൻഡ്എൻ.സി.എ – എൽ.സി/ എ.ഐ – 548/2022) തസ്തികയിലേക്ക് 2022 ഡിസംബർ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ ആരുംതന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ്...
ചേർപ്പ്: പെൺ സുഹൃത്തിനെ രാത്രി കാണാനെത്തിയ ബസ് ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ 4 പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. പ്രതികൾ നേപ്പാളിലേക്ക് കടക്കുന്നതിനിടെയാണ് തന്ത്രപരമായി പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി ഐശ്വര്യ...
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നല്കിയ...