Kerala

തിരുവനന്തപുരം : നഴ്‌സിങ്‌, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് www.lbscenter.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ജൂലായ് 31- നകം നിർദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും...

കൊച്ചി: തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽ നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ...

ആലുവ :ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്...

തിരുവനന്തപുരം: കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലേക്ക് സ്ഥലംമാറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ അവധിയെടുത്ത് മാറിനിൽക്കുന്നത് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ഓഗസ്റ്റ് അഞ്ചിന് വൈകിട്ട്...

കാഞ്ഞങ്ങാട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ്...

സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ ‘നീറ്റ്-എസ്.എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ...

ആലുവ തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ മകളായ ആറുവയസ്സുകാരിയെ അസംകാരൻ തട്ടിക്കൊണ്ടുപോയി. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്‌ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ...

കോട്ടയം: വൈക്കത്ത് 15 വയസുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി വിപുരം സ്വദേശി സുദര്‍ശനന്‍ (56) പിടിയിൽ. 2022 നവംബര്‍ മുതല്‍ ഇയാള്‍...

ബെംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്.ഒ.എസ്. പെട്ടികള്‍ സ്ഥാപിച്ച് ദേശീയപാത അതോറിറ്റി. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമാണിത്. മഞ്ഞ നിറത്തിലുള്ള പെട്ടിയിലെ 'എമര്‍ജന്‍സി' എന്ന...

തൃശ്ശൂർ: വിയ്യൂരിൽ ഇതര സംസ്ഥാനക്കാരായ കരാർ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മറ്റൊരാളെ കുത്തി. കുത്തേറ്റയാൾ മരിച്ചു. കെ.എസ്.ഇ.ബി കരാർ തൊഴിലാളിയാണ് മരിച്ചത്. മാരി എന്നാണ് കൊല്ലപ്പെട്ടയാളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!