സന്നദ്ധപ്രവർത്തനത്തിൽ താല്പര്യമുള്ള യുവാക്കൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ക്ലബ്ബുകൾക്കും മറ്റു സന്നദ്ധ സംഘടനകൾക്കും രജിസ്റ്റർ ചെയ്തു ക്യാമ്പയിന്റെ ഭാഗമാകാം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികൾക്കും കോഴ്സ് കഴിഞ്ഞവർക്കും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ്, ശുചിത്വ...
തൃശ്ശൂര്‍: നെടുപുഴ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ചിയ്യാരത്ത് 220. 990 കിലോഗ്രാം കഞ്ചാവ് പിടികൂടി. നാലുേപരെ അറസ്റ്റുചെയ്തു. ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള കഞ്ചാവാണിത്. തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ മൊത്തവിതരണത്തിനായി ഒഡിഷയില്‍നിന്ന്...
കുറ്റ്യാടി: മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്.ഐ. അറസ്റ്റിൽ. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനിൽകുമാറിനെയാണ് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് പക്രംതളം ചുരം...
കാലടി: അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് കാട്ടില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാലയും കവര്‍ന്നതായി കണ്ടെത്തല്‍. ചെങ്ങല്‍ പരുത്തിച്ചോട് പറക്കാട്ട് വീട്ടില്‍ സനിലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ട സംഭവത്തില്‍ അങ്കമാലി...
മേലാറ്റൂര്‍: മകന്റെ സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാവും സഹായികളും അറസ്റ്റില്‍. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസ (48), അയല്‍വാസിയും സുഹൃത്തുമായ മുള്ള്യാകുര്‍ശ്ശി വലിയപറമ്പിലെ കീഴുവീട്ടില്‍ മെഹബൂബ് (58), ക്വട്ടേഷന്‍സംഘാംഗങ്ങളായ...
കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തിൽ എക്സൈസ് വിവരങ്ങൾ തേടുന്നു. താരസംഘടനയായ ‘അമ്മ’യിൽനിന്നടക്കം വിവരങ്ങൾതേടാനാണ് ശ്രമം. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിവിധ സിനിമാസംഘടനകൾ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത്. സിനിമാമേഖലയിൽ...
പത്ത് വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻവഴി സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in എന്ന...
മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടുങ്കണ്ടത്തില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നഹ്ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍ റോഡിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം....
പാലക്കാട്: കിണാശ്ശേരിയിലുള്ള വ്യവസായിക്ക് നല്‍കാനായി ജീവനക്കാരന് കൊണ്ടുവന്ന 30 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം ചക്കയവീട്ടില്‍ രാമചന്ദ്രന് (സ്വത്തു രാമചന്ദ്രന്-34), പനമണ്ണ അമ്പലവട്ടം പുന്നടയില് വീട്ടില്‍ ജംഷീര്‍...
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് സമർഥിക്കുകയാണ്ഒരു കൂട്ടർ ഗവേഷകർ. ലോകത്താകമാനമുള്ള മാനസിക പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നവയാണ് വിഷാദരോഗവും അമിത ഉത്കണ്ഠയും. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണ പഥാർഥങ്ങളും മധുരം കൂടിയ ഭക്ഷണങ്ങളും ബിയറുമൊക്കെ...