മലപ്പുറം: പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയ ശേഷം മധ്യവയസ്കന് പുളിക്കൽ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു. റസാക്ക് പയമ്പ്രോട്ട് ആണ് ജീവനൊടുക്കിയത്. മൊയിന്‍ കുട്ടി വൈദ്യര് സ്മാരക സമിതി മുന്‍ സെക്രട്ടറി ആണ്. സ്വകാര്യ വ്യക്തിയുടെ...
കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്നാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി. വിവാഹിതനായ...
പത്തനംതിട്ട: അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന എ.ഐ കാമറ പോസ്റ്റ് ടിപ്പര്‍ ഇടിച്ചുതകര്‍ത്തു. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ടിപ്പര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടുത്ത മാസം അഞ്ച് മുതല്‍...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർ സെക്കൻഡറി/ ആർട്ട് ഹയർ സെക്കൻഡറി സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ പരീക്ഷ എഴുതിയ സ്കൂളിൽ ഈ മാസം 29വരെയും സൂപ്പർ...
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍. ന്യൂറോ ചികിത്സ തേടിയെത്തിയ ബാലരാമപുരം സ്വദേശി സുധീറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ചികിത്സയ്ക്കിടെ ഡോക്ടര്‍മാരെ ആക്രമിച്ചെന്നാണ് സുധീറിനെതിരായ...
തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പ് 12-ാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കരിയർ ക്ലിനിക്ക് എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ കരിയർ വിദഗ്ധരോട് സംശയങ്ങൾ ചോദിക്കാം. തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ...
പാലക്കാട് :മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ്...
തിരുവനന്തപുരം : ഹാർഡ്വെയർ മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ് ആശയങ്ങൾക്ക് ഉൽപ്പന്ന മാതൃക നിർമിക്കാൻ 10 ലക്ഷം രൂപവരെ ധനസഹായം നൽകും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിധി -പ്രയാസ് ഗ്രാന്റിനായി കേരള സ്റ്റാർട്ടപ് മിഷൻ വഴിയാണ്...
കൊച്ചി : വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ സംവിധാനമൊരുക്കാൻ ഉടമകളുടെ കൂട്ടായ്മ രംഗത്ത്. ഇലക്ട്രിക്കൽ വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ– കേരള (ഇവോക്) സംസ്ഥാനത്ത് 30 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ 1500 വൈദ്യുത കാർ ഉടമകൾ...
കോഴിക്കോട്: നിങ്ങളുടെ കുട്ടികളെ നവോദയ സ്കൂളുകളിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മക്കളെ ഏതെങ്കിലും സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രിയുടെ ഹെൽത്ത് ചെക്കപ്പ് സ്കീമിൽ ചേർക്കണം. പഠനത്തിനുമുമ്പ് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിനുകീഴിലെ നവോദയ സ്കൂൾ അധികൃതരുടെ...