കൊച്ചി : നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കരള്‍ രോഗം സ്ഥിരീകരിച്ചത്. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ...
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴവരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഉറിയാക്കോട്ടെ വീട്ടിലാണ് ഏതാണ്ട് അഞ്ച് ദിവസം പഴക്കമുള്ള മ്യതദേഹം കണ്ടത്. കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ്...
തിരുവനന്തപുരം: വര്‍ണക്കടലാസും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി പ്രവേശനോത്സവം ഗംഭീരമാക്കി അങ്കണവാടികള്‍. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഇന്ന് പ്രവേശനോത്സവത്തിനെത്തിയത്. ഹസ്തദാനം, ആലിംഗനം, വര്ണക്കടലാസുകള്കൊണ്ടുള്ള മാലകള്‍ എന്നിവയോടെ അങ്കണവാടികള്‍ കുട്ടികളെ വരവേറ്റു. പുതുതായി ചേരുന്ന കുട്ടികളുടെ...
കൊച്ചി: സിവിൽ പോലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്താണ് (45) മരിച്ചത്. ഇന്നുച്ചയോടെയാണ് ഷൈന്‍ ജിത്തിനെ വൈക്കത്തെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 22...
മാവൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുമ്പോൾ പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയിലൂടെ ട്രാക്കിലേക്ക് വീഴുന്നതിനിടെ ബാലനെയും പിതാവിനെയും രക്ഷിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥൻ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മേയ് 25നുണ്ടായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായിരുന്നു. മാവൂർ ചെറൂപ്പ കൂടത്തുംകുഴി മീത്തൽ...
വയനാട്: പുല്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകേസിലെ പരാതിക്കാരനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പുല്പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന് നായരാണ് (60) ജീവനൊടുക്കിയത്. സമീപവാസിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള...
കോട്ടയം: കേരള പോലീസിലെ ‘സാഹിത്യകാരിയും’ ഡി.ജി.പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയുമായി ഡോ. ബി. സന്ധ്യ മേയ് 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങും. ഇനി ഏറെ ഇഷ്ടമുള്ള അധ്യാപന ജീവിതത്തിലേക്കാണെന്നാണ് വിവരം. ആർ. ശ്രീലേഖക്ക്...
മാനന്തവാടി ഗവ.കോളേജിൽ ഇലക്ട്രോണിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റിന്റെ അസ്സൽ...
തിരുവനന്തപുരം: കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ...
കോഴിക്കോട്: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതോടെ നാട്ടില്‍ അനുമോദന ചടങ്ങുകള്‍ സജീവമാണ്. എന്നാല്‍ എസ്. എസ്. എൽ. സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഒരു വിദ്യാർഥിയെ...