തിരുവനന്തപുരം : ബാലരാമപുരം മതപഠന ശാലയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ...
തിരുവനന്തപുരം : വീടുകളുടെ പുരപ്പുറത്ത് സബ്.സി.ഡിയോടെ സൗരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് കെ. എസ്. ഇ. ബി നടപ്പാക്കുന്ന സൗര പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 23 വരെ നീട്ടി. താത്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ .എസ്. ഇ....
തിരുവനന്തപുരം:പത്ത് വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ജൂൺ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ- മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ...
തിരുവനന്തപുരം : കൃത്യതയോടെയും വേഗതയോടെയും കെ.എസ്.ആർ.ടി.സി കൊറിയർ, ചരക്ക് കടത്ത് സേവനം ജൂൺ 15 മുതൽ. സംസ്ഥാനത്തെ 55 കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ബന്ധിപ്പിച്ചാണ് തുടക്കം. ഡിപ്പോ ടു ഡിപ്പോ എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ സാധനങ്ങളും കവറുകളും...
കൊച്ചി : ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കായി കൊച്ചി വിമാനത്താവളത്തിൽ വിപുലമായ സൗകര്യമൊരുക്കി സിയാൽ. തിരുവനന്തപുരംമുതൽ തൃശൂർ വരെയുള്ള ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ള തീർഥാടകരാണ് ഇത്തവണ കൊച്ചിയിൽനിന്ന് തീർഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യവിമാനം. സിയാലിന്റെ ഏവിയേഷൻ...
തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് 66-ാ മത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂൺ 6...
പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പ്ലസ്ടു പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിനെ തുടർന്ന് കുട്ടി കടുത്ത മനോവിഷമത്തിൽ ആയിരുന്നു...
തിരുവനന്തപുരം : എല്ലാ സ്കൂളുകളും പ്രവേശനോത്സവത്തിൽ പുതിയ കുട്ടികളെ സ്വീകരിക്കാൻ കാത്തിരിക്കുമ്പോൾ, തൊളിക്കോട് മരങ്ങാട് മേത്തോട്ടി ഗവ.ട്രൈബൽ എൽ.പി.എസ് കാത്തിരിക്കുന്നത് പുതിയ അധ്യാപകനെയാണ്. ജൂൺ ഒന്നിന് പുതിയ അധ്യാപകൻ ചുമതലയേറ്റില്ലെങ്കിൽ ഈ സ്കൂളിലെ ഒരേയൊരു വിദ്യാർഥി...
ന്യൂഡല്‍ഹി : യു.പി.ഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ വ്യാപകമാണെങ്കിലും ബാങ്കില്‍ നേരിട്ടെത്തേണ്ട സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ബാങ്ക് ഏതൊക്കെ ദിവസം അടഞ്ഞുകിടക്കും എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഉത്സവ ദിനങ്ങളിലെയും ഞായറാഴ്ചയിലെയും...
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുപ്പതിലധികം അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചും...