കോഴിക്കോട്: രാഹുല്‍ഗാന്ധിയുടെ അയോഗ്യതയെത്തുടര്‍ന്ന് ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുങ്ങുന്നതായി സൂചന. കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് മെഷീന് പരിശോധന തുടങ്ങി. മോക്ക് പോളിങ് ഉള്‍പ്പെടെ നടത്തിയാണ് പരിശോധന. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ...
പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന് നിർത്തുന്നു. ഇനിമുതൽ സര്‍ക്കാര്‍ ആസ്പത്രികളില്‍ എല്ലാവര്ക്കും സൗജന്യമായി ലഭിക്കില്ല. കൂടാതെ ബി.പി.എല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന് സൗജന്യം. ആരോഗ്യവകുപ്പിന്റേതാണ് നിര്‍ദേശം. ചികിത്സ തേടിയതില്‍ കൂടുതലും സമ്പന്നരെന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു...
വയനാട്: കല്‍പ്പറ്റ മേപ്പാടിയില്‍ അങ്കണവാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി സി.പി.എം. കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് അംഗം സുകുമാരന്റേയും സഹപ്രവര്‍ത്തകരുടേയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്ന് സി.പി.എം ആരോപിച്ചു. മേപ്പാടി പഞ്ചായത്തിലെ പത്താം...
തൃശൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടാനായില്ലെങ്കിൽ രൂപം കൊള്ളുക ന്യൂനപക്ഷങ്ങൾക്കോ പ്രതിപക്ഷ പാർടികൾക്കോ ഇടമില്ലാത്ത ‘ഹിന്ദു ഇന്ത്യ’യായിരിക്കുമെന്ന് ക്രൈസ്തവസഭ മുഖപത്രം. ഇരിങ്ങാലക്കുട രൂപതയുടെ മുഖമാസികയായ ‘കേരളസഭ’യുടെ ജൂൺ ലക്കത്തിലാണ് ഈ ആശങ്ക പങ്കുവച്ചിരിക്കുന്നത്. കർണാടക...
കോഴിക്കോട്: തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകളും പുരുഷന്മാരും കൂട്ടത്തല്ലില്‍ പങ്കാളികളായി. പ്രദേശത്തെ വീട്ടുകാര്‍ മതില് കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത് കൂട്ടയിടിയില്‍ കലാശിക്കുയായിരുന്നു. ജോലിക്കുവന്നവര്ക്കുവരേ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കിളിമാനൂര്‍ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനന് (70) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 7.30ന്...
സംസ്ഥാനത്ത് കോഴി ഇറച്ചി വിലയിൽ വൻ വർധന. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയായി. കോഴി വില 160 മുതൽ 170 രൂപ വരെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി...
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സാങ്കേതിക സര്‍വകലാശാല. സംഘം നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും...
തിരുവനന്തപുരം: എസ്.എസ്.എൽ.സി ‘സേവ് എ ഇയർ’ (സേ) പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ 14വരെയാണ് പരീക്ഷ. മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കാണ് പരീക്ഷ. പരമാവധി 3 പേപ്പർ എഴുതാം....
തിരുവനന്തപുരം:- സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേക്ക് ജില്ലാ കോ ഓർഡിനേറ്റർമാരെയും ജില്ലാ കോ ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് സംസ്ഥാന തല പ്രോജക്ട് കോ ഓർഡിനേറ്റർമാരെയും നിയമിക്കുന്നു. പദ്ധതി കാലയളവ് 2024 മാർച്ചിൽ അവസാനിക്കും....