140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശനനടപടിക്ക് നോട്ടീസ് നല്കി ഇടുക്കി ആര്.ടി.ഒ. തിങ്കളാഴ്ച മുതല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നാണ് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇടുക്കി ആര്.ടി. ഓഫീസില്‍ നിന്ന് താത്കാലിക പെര്‍മിറ്റ് അനുവദിച്ച...
കോലഞ്ചേരി: പള്ളി ഭരണസമിതിയും കോളേജ് മാനേജ്മെന്റും തുടരുന്ന അധികാരത്തർക്കത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് സെന്റ് പീറ്റേഴ്സ് കോളേജിലെ കായികതാരങ്ങൾ. കോളേജിലെ പതിനഞ്ചോളം വോളിബോൾ, അത്ലറ്റിക് താരങ്ങളാണ് ദിവസങ്ങളായി കിടക്കാൻ ഇടമില്ലാതെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടരുന്നത്. നാളുകളായി പള്ളി...
രൂപമാറ്റം വരുത്തിയും രജിസ്ട്രേഷന് നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയും നഗരത്തില്‍ അഭ്യാസം നടത്തിവന്ന സംഘത്തിന്റെ രണ്ട് ബൈക്കുകള്‍ മോട്ടോര്‍ വാഹനവകുപ്പ് തിരുവല്ല എന്ഫോഴമെന്റ് സ്ക്വാഡ് പിടികൂടി. വാഹനത്തിന്റെ യഥാര്‍ഥ സൈലന്‍സര്‍, ടയര്‍ എന്നിവ മാറ്റി നിയമവിരുദ്ധമായവ ഘടിപ്പിച്ച നിലയിലായിരുന്നു....
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ നിലവില്‍ വന്നു. പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ, 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ...
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനപകടത്തിൽ രണ്ട് മരണം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് 5.45-ഓടെയായിരുന്നു അപകടം. കൂടരഞ്ഞി മുക്കം റോഡിൽ താഴെക്കൂടരഞ്ഞിയിൽ വെച്ച്...
ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി .എ.ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. ഈ മാസം 14 വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ document update ഓപ്ഷന്...
ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ. നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 17-കാരന് അറസ്റ്റില്‍. ധര്‍മപുരിയിലെ ഡി.എം.കെ. കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ(23)യെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ കാമുകനായ 17-കാരനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍...
കൊച്ചി: ആലുവ യു.സി കോളേജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ...
ചിലരെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോവുമ്പോള്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കപ്പെടുക. പ്രിയപ്പെട്ടവരെയോര്‍ത്ത് ജീവിതാന്ത്യം വരെ വിലപിക്കുന്നവര്‍ ഏറെ. വേര്‍പാടുകള്‍ തടയാനാവില്ലെങ്കിലും അതിലൂടെയുണ്ടാവുന്ന ശൂന്യതയകറ്റാന്‍ നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്ക് ഒരു പരിധി വരെ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍...
കോഴിക്കോട് : നവീകരണം നടക്കുന്ന സിഎച്ച് മേൽപ്പാലം 13 മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ് അടയ്ക്കുന്നത്. രണ്ടുമാസത്തേക്ക് യാത്ര നിരോധിക്കും. ഗാന്ധിറോഡ് മേൽപ്പാലത്തിലൂടെ ഉൾപ്പെടെ ഗതാഗതം തിരിച്ചുവിടുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ...