സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാര്‍ശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാല്‍ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും....
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജി.എസ്.ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സി.ജി.എസ്.ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ...
തിരുവനന്തപുരം : സംസ്ഥാനത്തെ 300 ട്രാൻസ്ജെൻഡറുകൾക്ക് ഒരുവർഷത്തിനകം തൊഴിൽ നൽകാൻ കേരള നോളജ് ഇക്കോണമി മിഷന്റെ പ്രൈഡ് പദ്ധതി. രാജ്യത്ത് ട്രാൻസ്ജെൻഡർ നയം ആദ്യമായി നടപ്പാക്കിയ കേരള സർക്കാരിന്റെ പുതിയ ആശയങ്ങളിലൊന്നാണ് പ്രൈഡ്. വൈജ്ഞാനിക മേഖലയിൽ ട്രാൻസ്ജെൻഡർ...
തിരുവനന്തപുരം: കോഴി വില കിലോയ്ക്ക് 50 രൂപവരെ കൂടിയപ്പോൾ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് പ്ലേറ്റിന് 100 രൂപ വരെ കൂടി. മൂന്ന് പീസുള്ള ചിക്കൻ കറിക്ക് 160-220 രൂപ വരെയായി. ഫ്രൈ 300 രൂപയായി. രണ്ടു...
കോട്ടയം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ. ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമാണ്. സമാനമായ സംഭവങ്ങൾ മറ്റ് ചിലയിടങ്ങളിൽ നടന്നപ്പോൾ അവിടെ ഒരു...
കൊല്ലകടവ്–വെൺമണി റോഡിൽ ചെറിയനാട് ചെറുവല്ലൂർ മണത്തറയിൽ വീടിന് മുന്നിലെ ബോർഡ് കാണുമ്പോൾ ആദ്യം മനസുനിറയും. വിശന്നാണ് എത്തുന്നതെങ്കിൽ പിന്നീട് വയറും. ‘വിശക്കുന്നവർക്ക് ഈ വീട്ടിൽ ആഹാരം ഉണ്ടാകും’ എന്ന് ബോർഡുമായി വയറെരിയുന്നോർക്ക് അന്നമൂട്ടാൻ സദാ കാത്തിരിക്കുന്ന...
കോഴിക്കോട്: കൂരാച്ചുണ്ട് ടൗണില്‍ തല്ലുമാല! ശനിയാഴ്ച വൈകിട്ടാണ് നടുറോഡില്‍ രണ്ടുപേര്‍ ഏറ്റുമുട്ടിയത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍ തമ്മിലാണ്...
വടക്കാഞ്ചേരി : വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിൽ സജീവ പങ്കാളിയായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിലുള്ള മകൾ ആര്യാ ദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. അന്തരിച്ച സി .പി. ഐ. എം നേതാവും എം....
കൽപ്പറ്റ: കെ. എസ്. ഇ. ബി കരാർ ജീവനക്കാരൻ മരത്തിൽ നിന്ന് വീണുമരിച്ചു. വയനാട് തോമാട്ടുചാൽ കാട്ടിക്കൊല്ലി സ്വദേശി ഷിജു(43) ആണ് മരിച്ചത്. സ്വന്തം വീടിന് സമീപത്തുള്ള പറമ്പിലെ മരം മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലായി എത്തുന്നതിനെ തുടർന്നാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശം...