കോയമ്പത്തൂർ: മലയാളിയായ ആകർഷണ സതീഷിന് എന്നും പ്രിയപ്പെട്ടത് പുസ്തകങ്ങളാണ്. ഹൈദരാബാദ് പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ പതിനൊന്നുകാരിക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിലാണ് ഹരം. കോവിഡ് കാലത്ത് തുടങ്ങിയ ശേഖരത്തിൽ ഇതുവരെയെത്തിയത് 5,400 പുസ്തകങ്ങൾ. അഞ്ചിടത്ത്...
പ്ലാസ്റ്റിക് കഴിക്കുന്ന പിടിയാനയും രണ്ടു കുട്ടികളും. നാടുകാണി ചുരത്തില്‍ നിന്നുമാണീ ഹൃദയഭേദകമായ കാഴ്ച. ജീവന് ഭീഷണിയാണെന്നറിയാതെ പ്ലാസ്റ്റിക് അകത്താക്കുകയാണ് കാട്ടാനക്കൂട്ടം. ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നു പോകുന്ന നാടുകാണി ചുരത്തില്‍ അവര്‍ വലിച്ചെറിയുന്നതാണീ പ്ലാസ്റ്റിക് മാലിന്യങ്ങള്‍....
മലപ്പുറം: പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാട്ടുകാരെയും വീട്ടുകാരെയും കണ്ണിരിലാഴ്ത്തിയ സംഭവം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55)...
നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്കൻഡറി റിക്രൂട്ട്സ് വിഭാഗത്തിൽ 1365 ഉം മെട്രിക് റിക്രൂട്ട്സിൽ 100 ഉം ഒഴിവാണുള്ളത്. രണ്ടും പ്രത്യേക വിജ്ഞാപനങ്ങളാണ്. ഇരുവിഭാഗത്തിലും 293 ഒഴിവ് വനിതകൾക്ക്. അപേക്ഷകർ അവിവാഹിതരായിരിക്കണം. നിയമനം...
കോവിഡ് പ്രതിസന്ധി അതിജീവിച്ചത് ടീം വർക്കിലൂടെയായിരുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നല്ല വാക്കുകൾ ലഭിച്ചതിന് പിന്നിൽ പി.ആർ വർക്കാണെന്ന് വിമർശിച്ചവരുണ്ട്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പി.ആർ ടീം ഇല്ലായിരുന്നു. നിപ്പയുടെയും...
കൊച്ചി : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ‘ഡോക്ടറാണ്’ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലെന്ന് ആദ്യം പറഞ്ഞത് കേസിലെ പരാതിക്കാർ. 10 ദിവസം സുധാകരൻ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച് സൗന്ദര്യവർധനയ്ക്കുള്ള കോസ്മറ്റോളജി ചികിത്സ നടത്തിയതായാണ്...
തിരുവനന്തപുരം : ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വ വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് പരിഗണിക്കുക. https://school.hscap.kerala.gov.in/index.php/candidate_login/ വഴി പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി...
കൊച്ചി: നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി,...
തിരുവനന്തപുരം: മോന്സണ് മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് രണ്ടാംപ്രതി. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈംബ്രാഞ്ച്...
തിരുവനന്തപുരം: പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ഒരു ട്രെയിനിന്റെ സ്ഥലവും മറ്റ് സൂചനകളുമുള്ള ബോർഡുകളിൽ മലയാളമില്ലെന്ന് ആക്ഷേപം. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി മംഗലാപുരം വരെ പോകുന്ന ഇന്റർസിറ്റി എക്സ്പ്രസിലെ ബോർഡാണ്...