Kerala

പാലക്കാട്: ''സ്വർണം ഒരു ഗ്രാമിന് പതിമൂന്നായിരം രൂപയേ വിലയുള്ളൂ. പക്ഷേ, ഒരു കിലോ മുല്ലപ്പൂവിന് അതിന്റെ പകുതിയോളം വിലയുണ്ട്. ബുധനാഴ്ച അങ്ങാടിയിൽ കർഷകരിൽനിന്ന് കച്ചവടക്കാർ പൂവെടുത്തത് 6000...

തൊടുപുഴ(ഇടുക്കി): നാസർ മതമൈത്രിയുടെ മനോഹര ഗാനമായിരുന്നു. കഴിഞ്ഞദിവസം അത് അപ്രതീക്ഷിതമായി നിലച്ചു. സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ സേവകൻ ഉണ്ടപ്ലാവ് കിഴക്കുംപറമ്പ് നാസർ (60) അന്തരിച്ചു....

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കുള്ള ഇളവ് പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല. ഇനി മുതല്‍ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ്...

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം 20ന് ആരംഭിക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുമെന്നും സ്പീക്കർ എ എൻ...

തിരുവനന്തപുരം : നിരത്തുകളിലെ നിയമലംഘനങ്ങൾ തുടച്ചുനീക്കാൻ പ്രതിജ്ഞ ചെയ്തിറങ്ങിയത് പോലെയാണ് രാജ്യത്തെ ഗതാഗത മന്ത്രാലയത്തിന്റെ ഓരോ നീക്കങ്ങളും. ഇൻഷുറൻസില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ, ട്രാഫിക് നിയമലംഘനത്തിന്...

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ.എം. മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെ...

തിരുവനന്തപുരം: 2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026'നായുള്ള ലോഗോ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ എ ഫോർ...

തൃശൂർ ∙ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1956-ൽ 200 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന്...

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് നാളെ മുതൽ. ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 66ലെ വെങ്ങളം-രാമനാട്ടുകര ബൈപ്പാസിലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. ഈ മാസം ഏഴിനാണ്...

തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ്‌ വാങ്ങിയ ഭൂമിയെ കുറിച്ചുള്ള ചോദ്യത്തിന് വിചിത്രവാദവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കാട്ടാനശല്യം രൂക്ഷമായ സ്ഥലമാണല്ലോ എന്ന ചോദ്യത്തിന് വയനാട്ടിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!