Kerala

കൊച്ചി : ‘അമ്മ’യുടെ എറണാകുളത്തെ ഓഫീസിന്‌ മുന്നിൽ റീത്ത്‌ വച്ച്‌ വിദ്യാർഥികൾ. എറണാകുളം ഗവ. ലോ കോളേജിലെ വിദ്യാർഥികളുടെ പേരിലാണ്‌ റീത്ത്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ‘‘അച്ഛനില്ലാത്ത ‘AMMA’ യ്‌ക്ക്‌-...

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ലൈം​ഗി​ക താ​ത്പ​ര്യ​ത്തോ​ടെ സ്പ​ര്‍​ശി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ട​വ​ന്ത്ര​യി​ലെ ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ശ്രീ​ലേ​ഖ കൊ​ച്ചി...

കോട്ടയം: മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം...

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ടവര്‍ക്ക് നഷ്ടപ്പെട്ട തുക പൂര്‍ണ്ണമായും തിരിച്ചുനല്‍കാമെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പോലീസ് നിര്‍ദ്ദേശം. ഓള്‍ ഇന്ത്യ ലീഗല്‍...

തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപറേഷൻ സംഘടിപ്പിക്കുന്ന കെഎഫ്സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024 ഓഗസ്റ്റ് 29 ന് നടക്കും. പകൽ 11.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ച്...

കല്‍പ്പറ്റ:വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല...

രാജ്യത്ത് ഇനിയും 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബി.എസ്.എന്‍.എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടയിതോടെ ബി.എസ്.എന്‍.എലിലേക്കുള്ള ആളുകളുടെ...

സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കും. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇത്...

കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. 4ജി രംഗത്ത് എത്താന്‍ വളരെ വൈകിയെങ്കിലും സ്വകാര്യ കമ്പനികള്‍...

ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!