Kerala

പകർച്ചവ്യാധി പ്രതിരോധത്തിന് ജൂലൈ മാസം രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനുമായി സർക്കാർ. എച്ച്.1 എന്‍.1 വ്യാപനം തടയുകയാണ് ലക്ഷ്യം. ആസ്പത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും...

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. പുതുക്കിയ...

കോഴിക്കോട്: കാലവർഷം കനത്ത് കരയിലേക്ക് തിരമാലകളാഞ്ഞടിച്ച് കയറുമ്പോഴും, സുരക്ഷയൊന്നും നോക്കാതെ കുഞ്ഞുങ്ങളെ കടലിലിറക്കുന്നതിന് ഒരു കുറവുമില്ല. കോഴിക്കോട് കടപ്പുറത്താണ് രാപ്പകൽ വ്യത്യാസമില്ലാതെ കുടുംബവും കുട്ടികളും ഇറങ്ങുന്നത്. കടൽ...

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം റിസൽറ്റ്...

ആലപ്പുഴ : സൂര്യ ടി.വി.റിപ്പോർട്ടറായിരുന്ന ആർ. മാനസന്റെ ഓർമ്മക്കായി ആലപ്പുഴ പ്രസ് ക്ലബ്ബും സുഹൃത്ത് വേദിയും ചേർന്ന് നൽകുന്ന പുരസ്കാരം മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോ സീനിയർ...

കൊച്ചി : അധികാരികൾക്ക്‌ പരാതി നൽകിയതിന്റെ പേരിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി. അധികാരികൾക്ക് പരാതി നൽകാനും അന്വേഷണം നടത്തിക്കാനും ഏതൊരു വ്യക്തിക്കും...

തിരുവനന്തപുരം : സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഗസ്‌ത്‌ 13 വരെ സാധനങ്ങൾക്ക് വിലക്കുറവ്. 300 രൂപ വിലയുള്ള ഒരു കിലോ ശബരി ഹോട്ടൽ ബ്ലെൻഡ് ടീ...

അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍...

പട്‌ന(ബിഹാര്‍): നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍നിന്ന്‌ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരാണ് പട്‌നയില്‍ നിന്ന് അറസ്റ്റിലായത്....

തൃ​ശൂ​ര്‍: പോ​ക്സോ കേ​സി​ല്‍ പ്ര​തി​ക്ക് 75 വ​ര്‍​ഷം ക​ഠി​ന ത​ട​വും 10,5000 രൂ​പ പി​ഴ​യും. ചേ​ല​ക്ക​ര കോ​ള​ത്തൂ​ര്‍ അ​വി​ന വീ​ട്ടു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഹാ​ഷിം (40) ന് ​ആ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!