Kerala

തിരുവനന്തപുരം: മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്സ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം–-കോയമ്പത്തൂർ, കൊട്ടാരക്കര–-കോയമ്പത്തൂർ, തിരുവനന്തപുരം–-പെരിന്തൽമണ്ണ–-മാനന്തവാടി, മൂന്നാർ–-കണ്ണൂർ,...

താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് എ. സായൂജ് കുമാറിന്റെ...

കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് എട്ടരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയനാട്ടിൽ വ്യാപാരിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഓണത്തിനോടനുബന്ധിച്ച്‌ കൃഷി വകുപ്പ് ആരംഭിക്കുന്ന 2000...

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്‍ക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ...

ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍...

കൊച്ചി: രാജ്യത്തെ ആദ്യ ക്യുആര്‍ അധിഷ്ഠിത കോയിന്‍ വെന്‍ഡിങ് മിഷ്യന്‍ ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. കോഴിക്കോട് പുതിയറ ബ്രാഞ്ചില്‍ സ്ഥാപിച്ച മിഷ്യന്‍ ബാങ്കിന്റെ ചീഫ് ടെക്നോളജി ഓഫിസറും...

സംസ്ഥാനത്ത് ജീവനൊടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.അഞ്ചുവര്‍ഷത്തിനിടെ 8715 യുവാക്കള്‍ ജീവനെടുത്തെന്ന ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ‍‍ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷത്തിനിടെ ആകെ മുപ്പത്തെണ്ണായിരം പേര്‍ ജീവനൊടുക്കി....

സപ്ലൈകോയില്‍ സബ്‌സിഡിയുള്ള 3 സാധനങ്ങള്‍ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!