Kerala

ഷൊർണൂർ-കണ്ണൂർ പുതിയ തീവണ്ടി ഓടിത്തുടങ്ങിയതോടെ വൈകിട്ടുള്ള തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസിൽ തിരക്ക് കുറഞ്ഞു. വൈകിട്ട് കണ്ണൂർ ഭാഗത്തേക്കുള്ള അവസാന വണ്ടിയായ നേത്രാവതി എക്സ്പ്രസിൽ തിരക്ക്‌ കുറക്കാൻ റെയിൽവേ...

കൊല്ലം : എസ്‌.എഫ്.ഐ നേതാവ്‌ അനഘ പ്രകാശ്‌ (25) വാഹനാപകടത്തിൽ മരിച്ചു. എസ്‌.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്‌. കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച...

വടകര: സാൻഡ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തു നിന്നും മീൻ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം ചേളാരി കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫി (42) യുടെ മൃതദേഹമാണ്...

പത്തനംതിട്ട : ജൂലൈ മാസത്തിൽ വ്യത്യസ്‌ത ടൂർ പാക്കേജുകളുമായി കെ.എസ്‌.ആർ.ടി.സി ബജറ്റ്‌ ടൂറിസം സെൽ. പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ വേറിട്ടതും നവ്യാനുഭവം സമ്മാനിക്കുന്നതുമായ നിരവധി യാത്രകളാണ്‌ ഒരുക്കുന്നത്‌....

കോട്ടയം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശികകേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇൻർനാഷണൽ സ്പാ തെറാപ്പി കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലായ്...

കാസർഗോഡ് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) അന്തരിച്ചു ....

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​യു​ടെ​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും വ്യാ​പ​നം അ​തി​രൂ​ക്ഷം. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. ശ​നി​യാ​ഴ്ച മാ​ത്രം 11,050 പേ​രാ​ണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ തേ​ടി​യ​ത്....

കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ 17 കാരന്‍ മരിച്ചു. പോണേക്കര സ്വദേശി ആന്‍റണി ജോസാണ് മരിച്ചത്. ഇടപ്പള്ളി റെയിൽ‍വേ സ്റ്റേഷന് സമീപമാണ്...

ആലപ്പുഴ: പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നടക്കാവ് ചാങ്കൂർ പടീറ്റതിൽ വീട്ടിൽ മധുസൂദനനനെ...

പാ​ല​ക്കാ​ട്: ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ൻ​ഷു​റ​ൻ​സും എ​ടു​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!