Kerala

കൽപ്പറ്റ: വയനാട് വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവ‍ർത്തനങ്ങൾക്കും ഏ‍ർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും...

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ...

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​രി​യ വ​ര​യാ​ല്‍ മു​ക്ക​ത്ത് വീ​ട്ടി​ല്‍ ബെ​ന്നി​യെ​യാ​ണ് മാ​ന​ന്ത​വാ​ടി പോലീ​സ് അ​റ​സ്റ്റ്...

കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. വിവാഹ...

കൊച്ചി: ബിസ്മി ഗ്രൂപ്പ് ചെയര്‍മാന്‍ വലിയവീട്ടില്‍ വി.എ. യൂസഫ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലൂര്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: പി.എം....

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളും റോബോടിക് സാങ്കേതികവിദ്യ പഠിക്കും. ഇതിനായി അടുത്ത അധ്യയന വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളിൽ റോബോടിക്...

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍...

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കാൻ ഇനി റാപ്പിഡ് റിപ്പയർ ടീം. സർവീസിനിടയിൽ ബസ്‌ വഴിയിലായാൽ ഡിപ്പോകളിൽനിന്നുള്ള വർക്‌ ഷോപ്‌ വാനുകൾ എത്തി തകരാർ പരിഹരിക്കുന്നതാണ്‌...

ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി വണ്‍ വേള്‍ഡ് യു.പി.ഐ ആപ്പ് അവതരിപ്പിച്ച് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യന്‍ സിം കാര്‍ഡും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടും...

അടുത്തിടെയാണ് ജിയോ, എയര്‍ടെല്‍, വി എന്നീ ടെലികോം സേവനദാതാക്കള്‍ മൊബൈല്‍ താരിഫ് പ്ലാനുകളുടെ നിരക്കുയര്‍ത്തിയത്. ഇതില്‍ 999 രൂപയുടെ പ്ലാന്‍ 1199 രൂപയായി ഉയര്‍ത്തിയിരുന്നു. ഇപ്പോളിതാ 999...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!