ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് 30 കിലോ ചെക് ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ബുധനാഴ്ചമുതൽ തീരുമാനം പ്രാബല്യത്തിലായി. രണ്ട് ബാഗുകളിലായാണ് 30 കിലോ അനുവദി ക്കുകയെന്നും അറിയിപ്പിലുണ്ട്. തൂക്കം അധികമായാൽ പണം...
നാദാപുരം: വളയത്ത് യുവ സൈനികൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ.വളയം താനി മുക്കിനടുത്ത് ലക്ഷ്മണൻ്റെ കടക്ക് മുന്നിലെ നെല്ലിയുള്ള പറമ്പത്ത് സനൽ (30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിൻ്റെ സൺ സൈഡിലെ ഹുക്കിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ച നിലയിലാണ്...
സൈബര് ലോകത്ത് നടക്കുന്ന വിവിധതരം തട്ടിപ്പുകളെ കുറിച്ച് നിരവധി വാര്ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണെന്നും സി.ബി.ഐ ആണെന്നുള്ള വ്യാജേനെയൊക്കെയാണ് ഇത്തരം തട്ടിപ്പുകാര് രംഗത്തുള്ളത്. ഇപ്പോളിതാ ട്രായ് ഇദ്യോഗസ്ഥര് ചമഞ്ഞാണ് തട്ടിപ്പ്. ട്രായ് ഉദ്യോഗസ്ഥരാണെന്നും...
തിരുവനന്തപുരം: വന നിയമ ഭേദഗതി സര്ക്കാര് ഉപേക്ഷിച്ചു. വന നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തിൽ പറഞ്ഞു. വന നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്ന്നതോടെയാണ് ഇക്കാര്യത്തിൽ സര്ക്കാര് പിന്നോട്ട്...
ആസ്പത്രികളിൽ ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ആരോഗ്യ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആസ്പത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടർമാരാണു പിരിച്ചുവിടൽ പട്ടികയിലുള്ളത്....
പത്തനംതിട്ട : നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്....
പെരുമ്പാവൂര്: അല്ലപ്ര വാഴപ്പിള്ളിമാലില് വി.കെ. അജി (51) അന്തരിച്ചു. മാതൃഭൂമി മുന് സീനിയര് ഫോട്ടോഗ്രാഫറാണ്. അമ്മ: കാര്ത്തു. അച്ഛന്: പരേതനായ കണ്ണന്. ഭാര്യ: ഒ.എം. മഞ്ജു. മക്കള്: നൃപന് കണ്ണന് (ഡിഗ്രി വിദ്യാര്ത്ഥി, ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില് ആദിവാസി യുവതി കൊല്ലപ്പെട്ടു. എടക്കരയിലാണ് വീട്ടമ്മ ആനയുടെ ആക്രമണത്തില് മരിച്ചത്.11മണിയോടെയാണ് സംഭവം. മുത്തേടത്ത് ഉച്ചക്കുളം നഗറിലെ നീലിയാണ് അക്രമത്തില് കൊല്ലപ്പെട്ടത്. പ്രദേശത്ത് തന്നെ ദിവസങ്ങള്ക്ക് മുമ്പ് ആനയുടെ ആക്രമണത്തില് ഒരാള്...
ഇടുക്കി: മൂലമറ്റത്ത് ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. ബംഗളൂരുവിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു, ഇതിൽ ഡ്രൈവറടക്കം...
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളിൽപ്പെട്ട് പണം കൊടുക്കാൻ കഴിയാത്ത റിമാൻഡ് തടവുകാരുടെ കാര്യത്തിൽ ഇടപെടുമെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. അതിനിടെ ബോബിയുടെ കേസ് ഹൈക്കോടതി...