തിരൂർ: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവിനും കോടതി ശിക്ഷിച്ചു. പുറത്തൂരിലെ പയ്യം പള്ളി നിയാസി (35)നെയാണ് തിരൂർ...
റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ച് ഭക്ഷ്യ വിതരണ വകുപ്പ്.രാവിലെ എട്ടര മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് മണി വരെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.അരമണിക്കൂർ സമയം ഇതോടെ കുറയും. നിലവിൽ...
നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്ഷന് പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ, ഭൂമി കൈമാറും പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍...
ഓൺലൈൻ ഷോപ്പിംഗ് ഇന്ന് വളരെ ജനപ്രിയമാണ്. കോവിഡിന് ശേഷമാണു ഓൺലൈൻ ഷോപ്പിങ്ങിന് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. എന്തെങ്കിലും വാങ്ങണമെങ്കിൽ പുറത്തേക്ക് ഇറങ്ങേണ്ട ആവശ്യമില്ല. ഫോൺ ഉപയോഗിച്ച് തന്നെ എവിടെയിരുന്നും ഇന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം. ഇനി...
ബാങ്കിൽ അക്കൗണ്ടില്ലാത്ത മലയാളികൾ ഇല്ലെന്നുതന്നെ പറയാം. ഒരുപക്ഷേ, രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ബാങ്ക് അക്കൗണ്ടുളളവർ കാണില്ല. അക്കൗണ്ടുള്ളവരുടെ കൈയിൽ അല്പം പണമെത്തിയാൽ അതുമായി നേരെ എത്തുക ബാങ്കുകളിലായിരിക്കും. പണം വീട്ടിൽ സൂക്ഷിക്കുക സുരക്ഷിതമല്ലാത്തതിനാലും അക്കൗണ്ടിലുള്ള...
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് വീട്ടിൽ പ്രസവിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അധികം ആള്‍താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക...
തിരുവനന്തപുരം: ട്രഷറിയില്‍ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി സര്‍ക്കാര്‍. ആറു മാസത്തോളമായി തുടരുന്ന കടുത്ത നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയത്. ഇനി 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാം. ഇതുവരെ അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള...
കോഴിക്കോട്: ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി....
മുബൈ: ക്രിസ്മസ്-പുതുവത്സര അവധി യാത്രാതിരക്ക് കണക്കിൽ എടുത്ത് മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു.നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ സഹായകരമാകും. മുബൈ എൽ ടി ടിയിൽ നിന്നും കൊച്ചുവേളിയിലേക്കാണ്...
തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ്...