മുംബൈ : രാജ്യത്ത് സ്റ്റാര്ലിങ്കിന്റെ ഉപഗ്രഹ ഇന്റര്നെറ്റ് സേവനങ്ങള് നടപ്പാക്കാന് എയര്ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില് ഒപ്പുവെച്ചു.ഇലോണ് മസ്കിന്റെ സ്പെയ്സ് എക്സുമായി കരാര് ഒപ്പുവെച്ചതായി ഭാരതി എയര്ടെല് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും...
നഖത്തിലുണ്ടാകുന്ന മാറ്റങ്ങള് ഇനി നിസാരമായി തള്ളിക്കളയേണ്ട. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നിരവധി കാര്യങ്ങള് ‘പറയാന്’ നഖത്തിനാകുമെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. നഖത്തിന്റെ നിറത്തിലോ രൂപത്തിലോ ഘടനയിലോ ഉണ്ടാകുന്ന മാറ്റങ്ങള് ശ്രദ്ധിക്കണമെന്നും ഇവര് ഓര്മ്മിപ്പിക്കുന്നു. മഞ്ഞ നിറം നഖത്തിലെ...
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ. ഇങ്ങനെ ഒരു മെസ്സേജിലൂടെയാണ് ഈ തട്ടിപ്പിൻ്റെ...
തിരുവനന്തപുരം: ഉരുള്പൊട്ടല് ദുരന്തത്തിനിരയായ മുണ്ടക്കൈ-ചൂരല്മല ടൗണ്ഷിപ്പിന്റെ നിര്മ്മണത്തിന് ഈ മാസം തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങള് നിയമസഭയെ അറിയിച്ചത്. മാര്ച്ച് 27 ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്നും ഈ മാസം തന്നെ...
വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്. വളരെ പ്രധാനപ്പെട്ട തീയതികൾ താഴെ നൽകിയിരിക്കുന്നു. ⭕ പി.എം ഇന്റേൺഷിപ് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും.കേരളത്തിൽ 3251 പേർക്ക് അവസരം....
തിരുവനന്തപുരം: തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് വഴിപാട് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. വഴിപാടുകള്ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വഴിപാട് നിരക്കിൽ 30...
സമ്പൂർണ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ ടൗണുകളായും ഹരിത ഇടങ്ങളായും പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന ആരംഭിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ...
യാത്രകൾക്ക് പലപ്പോഴും ട്രെയിൻ മാർഗം തിരഞ്ഞെടുക്കുന്നവരാണ് പലരും. സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുമുണ്ട്. പെട്ടന്ന് ഒരു യാത്ര പോകാൻ തോന്നിയാൽ നേരെ റെയിൽ വേ സ്റ്റേഷനിൽ ചെന്ന് ജനറൽ ടിക്കറ്റ് എടുത്തുള്ള യാത്ര പലരുടേയും പതിവാണ്....
കോട്ടയം: നഴ്സുമാര് വസ്ത്രംമാറുന്ന മുറിയില് ഒളിക്യാമറ വെച്ച നേഴ്സിങ് ട്രെയിനിയായ യുവാവ് പോലീസ് പിടിയില്. കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലെ നഴ്സിങ് ട്രെയിനി മാഞ്ഞൂര് സ്വദേശി ആന്സണ് ജോസഫാണ് പിടിയിലായത്.ബി.എസ്.സി നഴ്സിങ് പൂര്ത്തിയാക്കിയ ആന്സണ് ഒരു...
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കേസിൽ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ...