Kerala

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് 'എട്ടിന്‍റെ പണിയും'. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും...

മലപ്പുറം: പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. അമീറാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ജുനൈദിനെ മഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പോലിസ്. പുലര്‍ച്ചെ...

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം...

തിരുവനന്തപുരം: മത്സരചിത്രം തെളിഞ്ഞു. തദ്ദേശ തെരഞ്ഞെടു പ്പിൽ ജനവിധി തേടാൻ 72,005 സ്ഥാനാർഥി കൾ. 37,786 വനിതകളും 34,218 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കിൽ...

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ഭാ​ഗികമായി റദ്ദാക്കിയവ ഇന്നലെ നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി...

കോഴിക്കോട്: നാലര മാസത്തെ വിദ​ഗ്ധ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിതയായ വളാഞ്ചേരി സ്വദേശിനി(42) തിരികെ ജീവിതത്തിലേയ്ക്ക്. രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സഹായിക്കുന്ന ന്യൂറോ...

കൊച്ചി: മരടില്‍ യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ അതിക്രൂരമര്‍ദനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി യുവതിയുടെ കൂടെ താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപുവാണ്...

ആലപ്പുഴ: വിവാഹദിവസം വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ ആശുപത്രി കിടക്കയിൽ താലികെട്ടി വരൻ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ്‌ ആലപ്പുഴ തുമ്പോളി സ്വദേശി ഷാരോണിന്റെയും ആവണിയുടെയും അപൂർവ വിവാഹത്തിന്‌ വേദിയായാത്‌....

ചെങ്ങന്നൂർ–മാവേലിക്കര പാതയിൽ പാലം നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ വ്യാപക നിയന്ത്രണം. ഡിസംബർ 22നും 23നും നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്....

തിരുവനന്തപുരം :കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്നാട് നിന്ന് കയറ്റുമതി കൂടിയതാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!