Kerala

മലപ്പുറം: ആ സ്‌കൂൾമുറ്റത്ത് അവസാനമായി അവർ ഒരിക്കൽക്കൂടി ഒത്തുകൂടി. പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാൻ ആ നാട് മുഴുവൻ അവിടേക്ക് ഒഴുകിയെത്തുകയാണ്. വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ്...

മട്ടന്നൂർ : മട്ടന്നൂർ സ്റ്റേഷൻ വളപ്പിലെ പോലീസ് ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. പല കെട്ടിടങ്ങളും ജീർണിച്ച് നിലംപൊത്താറായി. 24 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളാണ് വർഷങ്ങളായി പരിപാലനമില്ലാതെ...

ഫലംവരും മുൻപെ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങളിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി. പേര് ഉയർത്തിയുള്ള ചർച്ചകൾ ഒഴിവാക്കണമെന്നാണ് മുസ്ലീംലീഗ് ഉൾപ്പെടെ കക്ഷികളുടെ നിലപാട്. വിജയത്തിന്റെ ശോഭ...

കൊ​ച്ചി: മൊ​ബൈ​ൽ ഷോ​റൂ​മി​ൽ നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല എ​ൻ​എ​ഡി തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​നു സേ​വ്യ​ർ(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ഴ​ക്കു​ളം...

പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ അപകടത്തിൽപ്പെട്ട് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചത് ഏഴ് സ്ത്രീകളും ഒരു പുരുഷനും. .ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതരപരുക്ക്. ട്രാവലറിലുണ്ടായിരുന്നത് 12പേരാണ്....

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ്...

പാലക്കാട്: കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ...

ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകളായ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളായ ഷംനാസ്(30) അർഷാദ്(36) എന്നിവരെയാണ് ചേർത്തല പോലീസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനായി പ്രധാന ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. സൂര്യാഘാതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!