പാലക്കാട്: പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടു പേര് മരിച്ചു. വാളയാര്‍ അട്ടപ്പളം മാഹാളികാടിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക്...
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച തീര്‍ത്ഥാടന അനുഭവം സമ്മാനിക്കുന്നതിനായി എ.ഐ. സഹായി ഉടനെത്തും. ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന ‘സ്വാമി ചാറ്റ് ബോട്ട്’ എന്ന എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി.സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ...
കൊച്ചി: അടിക്കടിയുള്ള 108 ആംബുലൻസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്രശ്നം കരാർ നൽകിയിരിക്കുന്ന സ്ഥാപനവും കരാർ എടുത്തിരിക്കുന്ന ഏജൻസിയും തൊഴിലാളികളും തമ്മിലുള്ള...
തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള കാലിക്കറ്റ് സർവ്വകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്യു. സമരപരിപാടികളുടെ ഭാഗമായി നാളെ (14-11-2024) കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ...
കട്ടപ്പന:ഏലക്കാ വിലയിൽ വീണ്ടും ഉണർവ്. സ്പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില 2660 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ ഉണ്ടായ 200 രൂപയുടെ വർധന കർഷകർക്ക് നേരിയ പ്രതീക്ഷനൽകുന്നു.ഹൈറേഞ്ചിലെ കമ്പോളത്തിൽ 2500നും 2550നുമിടയിൽ വില ലഭിക്കുന്നുണ്ട്. ചൊവ്വാഴ്ച...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ നേരിയതോ/ഇടത്തരമോ ആയ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതെ തുടർന്ന് അഞ്ച് ജില്ലകളിൽ നാളെ(നവംബർ 13) യെല്ലൊ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്...
പത്തനംതിട്ട: ഇത്തവണത്തെ ശബരിമല തീർഥാടനക്കാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇന്റർനെറ്റ് കിട്ടുന്ന വൈഫൈ ഹോട്ട് സ്പോട്ടുകളുണ്ടാവും. ദേവസ്വംബോർഡും ബി.എസ്.എൻ.എലും ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണിത്. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും സന്നിധാനത്ത് ശരംകുത്തി മുതലുമായിരിക്കും...
ഗുവാഹാട്ടി ആസ്ഥാനമായുള്ള നോർത്ത്ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്വാർട്ടേഴ്സിലും ലാംഡിങ്, രംഗിയ, തിൻസുകിയ, ന്യൂ ബംഗായ്ഗാവ്, ഡിബ്രുഗഢ്, കടിഹാർ, അലിപ്പുർദ്വാർ യൂണിറ്റുകളിലുമാണ് പരിശീലനം. വിവിധ ട്രേഡുകളിലായി 5647 ഒഴിവുണ്ട്. ട്രേഡുകൾ: പ്ലംബർ...
കൊച്ചി: മലപ്പുറം മുൻ എസ്.പി, ഡിവൈ.എസ്.പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നേരത്തെ സിംഗിൾ ബെഞ്ച് നിർദേശ...
ഒറ്റപ്പാലം: റെയില്‍വേയുടെ കണക്കുപ്രകാരം ഈ വര്‍ഷം സെപ്റ്റംബര്‍വരെ 176 പേരാണ് പാലക്കാട് ഡിവിഷന് പരിധിയില്‍ തീവണ്ടിതട്ടി മരിച്ചത്. തീവണ്ടിയിടിച്ച് 232 അപകടങ്ങളാണ് ഈ കാലയളവിലുണ്ടായത്. 2023-ല്‍ ആകെ 224 മരണങ്ങളാണുണ്ടായത്.പാളം മുറിച്ചുകടന്നപ്പോഴോ പാളത്തിന് സമീപത്തുകൂടി നടന്നപ്പോഴോ...