ഇത്തവണ ഓണക്കാലത്തും കണിക്കൊന്ന പൂവിട്ടു. പൂക്കളുടെ കാലമാണ് ഓണമെങ്കിലും കൊന്നപ്പൂ വിരിഞ്ഞത് കാലാവസ്ഥാവ്യതിയാനത്തിന്റെ ലക്ഷണമാണെന്ന് കാലാവസ്ഥ-സസ്യശാസ്ത്ര വിദഗ്ധർ. മേടത്തിൽ പൂത്തു കൊഴിയേണ്ടതാണു കൊന്ന. ചൂടും പകലിന്റെ ദൈർഘ്യവും കൂടിയതിനാലാണ് ചിങ്ങത്തിലും പൂവിടുന്നത്. ഈ ഘടകങ്ങൾ കൊന്നച്ചെടിയുടെ...
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു. പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ(50)യെ ഭർത്താവ് സുരേന്ദ്രൻപിള്ളയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കൈകൾ രണ്ടും കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷം...
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഫോൺ:...
തിരുവനന്തപുരം: മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന രോഗം. മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്....
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ പ്രവർത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതൽ ഈമാസം 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവർത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞു. ജൂലൈയിൽ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്. അതിൽനിന്ന് 21 ഡിപ്പോകൾ ലാഭകരമായി. ടിക്കറ്റ് വരുമാനത്തിന്റെ...
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐ.ആർ.സി.ടി.സി ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാനും പി.എൻ.ആർ സ്റ്റാറ്റസ് നോക്കാനും മറ്റൊരു ആപ്പ്. അങ്ങനെ ഓരോ ഓരോ ആപ്പെടുത്ത് ഇനി ആപ്പിലാവണ്ട. റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സൂപ്പർ ആപ്പ്...
അവധിക്കായി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് തീയതി കിട്ടാൻ അനുഭവിക്കുന്ന പ്രയാസം ചൂണ്ടികാട്ടി സമർപ്പിച്ച നിവേദനത്തിന് വേദിയിൽ വച്ച് തന്നെ തീർപ്പ് കൽപ്പിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ബഹ്റൈൻ കേരളീയ...
15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റ് പ്രധാന തീരുമാനങ്ങൾ ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കില്ല. ഹൈക്കോടതിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുത്, നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി പറഞ്ഞു. ചിത്രകാരി...
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ.18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ (Teen Accounts) ഇൻസ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം.യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച...