തിരുവനന്തപുരം :നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെ.എസ്.ഇ.ബിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐ.ഒ.എസ്/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ബില്ലുകള്‍ ഒരുമിച്ച് അടക്കാം, ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം, രജ്സിറ്റര്‍ ചെയ്യാതെ ക്വിക്ക് പേ തുടങ്ങി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. കര്‍ണാടക സ്വദേശിയായ ഡി.ആര്. മേഘശ്രീ വയനാട് കളക്ടര്‍ ആയി ചുമതലയേൽക്കും. നേരത്തെ ചുമതലയിലുണ്ടായിരുന്ന രേണു രാജിനെ എസ്.ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. വയനാട് ജില്ലയിലെ വന്യമൃഗ...
തിരുവനന്തപുരം : ട്രഷറി വകുപ്പ് തപാൽ ഓഫീസുകൾ വഴി മണിയോർഡറായി വിതരണംചെയ്യുന്ന പെൻഷൻ വിതരണത്തിൽ താമസം നേരിടുമെന്ന് ട്രഷറി അധികൃതർ. ജൂലൈ മാസത്തിലെ പെൻഷൻ വിതരണമാണ് വൈകുക. ബാങ്ക്, ട്രഷറി അക്കൗണ്ടുകളിൽനിന്ന് നേരിട്ട് കൈപ്പറ്റാത്ത മൂന്ന്...
തിരുവനന്തപുരം : പി.എസ്.സി.യിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യുവാൻ ഒ.ടി.പി സംവിധാനം നിലവിൽ വന്നു. നിലവിലെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും അടങ്ങിയ സ്ക്രീൻ...
ഓടുന്ന തീവണ്ടിയില്‍ വെച്ച് കല്യാണം കഴിച്ചാല്‍ എങ്ങനെയുണ്ടാകും! അതും ഒരു സാധാരണ തീവണ്ടിയിലല്ല, ചലിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സില്‍. ഇന്ത്യയിലെ തീവണ്ടി ഭ്രാന്തന്മാരുടെ ആ സ്വപ്നമിതാ യാഥാര്‍ഥ്യമാവുന്നു. പാലസ്...
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻവിള വീട്ടിൽ എം ആർ സജേഷ് (46) അന്തരിച്ചു. കൈരളി ടിവി മുൻചീഫ് റിപ്പോർട്ടറായിരുന്ന സജേഷ് ഇന്ത്യാവിഷൻ, റിപ്പോർട്ടർ ടിവി, ഇടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്....
വനഭൂമിയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവര ശേഖരണ...
തിരുവനന്തപുരം> തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും....
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി മിൽമ. റെഡി ടു ഡ്രിങ്ക് പാലട പായസം മലബാർ യൂണിയന്റെ സഹകരണത്തോടെ മിൽമ ഫെഡറേഷനും ഇളനീർ ഐസ്ക്രീം മിൽമ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്....
വടകര: ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ്...