Kerala

കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർ ഫെയിലിയർ ഉണ്ടെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കൂടി പ്രയാസം...

കോഴിക്കോട്: മൂന്ന് കിലോ എംഡിഎംഎയുമായി ഒരു മാസം മുൻപ് പിടികൂടിയ ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ...

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ സ​തീ​ശ​ൻ മു​തി​ർ​ന്ന...

കോട്ടയം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര ഏർപ്പെടുത്തുമ്പോൾ മലബാർ മേഖലയ്ക്ക് വേണ്ടത്ര ഗുണം കിട്ടില്ലെന്ന് ആശങ്ക. അവിടെ കെ.എസ്.ആർ.ടി.സി. ബസുകൾ തിരുവിതാംകൂർ, കൊച്ചി മേഖലകളെ അപേക്ഷിച്ച് വളരെ കുറവാണ്....

പത്തനംതിട്ട : ലാഭത്തിൽ ഓടിയിരുന്ന സൂപ്പർ ഫാസ്റ്റുകൾ കെഎസ്ആർടിസി പ്രീമിയത്തിലേക്കു മാറ്റി. വരുമാനം കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തെ മിക്ക ഡിപ്പോകളും നഷ്ടത്തിലേക്ക്. യാത്രക്കാർക്കു വേഗത്തിൽ എത്താൻ സ്റ്റോപ്പുകൾ...

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ്...

കോഴിക്കോട്: യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൃദ്ധൻ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്‌താഴം കരുവീട്ടിൽ അസീസിനെയാണ് (65) കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. 2025 ജനുവരിയിലാണ്...

കൊടിയത്തൂർ (കോഴിക്കോട്): കോഴിക്കോട് കൊടിയത്തൂരിൽ പട്ടാപകൽ കുറുനരിയുടെ ആക്രമണം. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ...

തിരുവനന്തപുരം: നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് കെഎസ് ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്...

കൊയിലാണ്ടി: ഷവർമ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു. സംഭവമറിഞ്ഞെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കടയ്‌ക്കെതിരെയും ചിക്കൻ വിതരണം നടത്തിയ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!