Kerala

കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെകൂടി പരിശോധനാ ഫലം നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതോടെ...

സംസ്ഥാനത്തെ വൻകിട പദ്ധതികൾക്കു പണം കണ്ടെത്താൻ തുടങ്ങുകയും 'സമാന്തര സർക്കാരായി' വളർന്നെന്ന് ആക്ഷേപം കേൾക്കുകയും ചെയ്ത കിഫ്ബിയുടെ ഭാവി നാളെ അറിയാം. വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ...

തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവിലെ കോടികളുടെ ഹവാല ഇടപാടിലെ മുഖ്യകണ്ണി സംസ്ഥാനത്തെ ആദ്യ ജിഎസ്ടി തട്ടിപ്പു കേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തല്‍. 2020 ല്‍ 42 കോടി...

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി വി​മു​ക്ത കേ​ര​ളം ല​ക്ഷ്യ​മി​ട്ടു പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക ദൗ​ത്യ​മാ​യ "ഓ​റേ​ഷ​ൻ തൂ​ഫാ​ൻ ദ ​നാ​ർ​ക്കോ ഹ​ണ്ടി'ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം, മോ​ഹ​ൻ​ലാ​ൽ....

കോഴിക്കോട്: കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ വയോധികന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കര്‍ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു. ഇബ്രാഹിം ഹാജിയുടെ...

മഴക്കാലമായതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ കേരളം പനിച്ചുവിറയ്ക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകളും രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയും ഷിഗല്ലയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനൊപ്പം നിപ,...

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തി. മുൻ മുഖ്യമന്ത്രിയുടെ...

മാനന്തവാടി: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതോടെ ജില്ലയിലെ പ്രിയദർശിനി ബസുകൾ പ്രതിസന്ധിയിൽ. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യയാത്ര ഏർപ്പെടുത്തിയപ്പോൾ ജില്ലാ പട്ടികജാതി-വർഗ മോട്ടോർ ട്രാൻസ്‌പോർട്ട് സഹകരണസംഘത്തിനുകീഴിലുള്ള...

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം ലിജു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ അന്വേഷണം നടത്തും. ഇതിനായി നികുതി സെക്രട്ടറിയെ...

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്ഡ്. രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്ഷോർ എന്നിവടങ്ങിൽ ഉൾപ്പെടെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!