Kerala

മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി .വൈ .എഫ്. ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ ജിനേഷ് (29) പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാൾ. എന്നാൽ...

കൽപ്പറ്റ: ‘വസ്‌ത്രം വലിച്ചുകീറി മതിലിൽനിന്ന്‌ തള്ളിയിട്ടു. തലയിടിച്ചാണു വീണത്‌. ആരൊക്കെയോ ആക്രോശിക്കുന്നത്‌ കേട്ടു. ചിലർ പുറത്തുകയറി ചവിട്ടി. കാലിൽനിന്ന്‌ ചോര ഒലിക്കുന്നുണ്ടായിരുന്നു. നെഞ്ചിലും മുറിവേറ്റു. പിന്നെ ഒന്നും...

നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലെ നൈപുണ്യ വികസനം കാര്യക്ഷമവും കുറ്റമറ്റതാക്കാൻ പരിശീലന ഏജൻസികളുടെ അഫലിയേഷനും അക്രഡിറ്റേഷനും അസാപ് കേരള വഴി നടത്താം. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇന്ത്യയിൽ...

പയ്യന്നൂർ: ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ 11–-ാമത് അഡ്‌മിറൽസ് കപ്പ് പായ്‌വഞ്ചിയോട്ട മത്സരം തുടങ്ങി. ഐഎൻഎ കമാൻഡന്റ് വൈസ് അഡ്‌മിറൽ പുനീത് കെ ബാൽ മത്സരം...

കൊച്ചി: എറണാകുളം അമ്പലമുകളിൽ പശുക്കൾ റോഡിൽ കൂട്ടമായി ചത്ത നിലയിൽ. കുഴിക്കാട് ജംക്‌ഷനു സമീപം ഇന്നു പുലർച്ചെയാണ് അഞ്ചോളം കന്നുകാലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. റോഡു മുറിച്ചു കടക്കുമ്പോൾ...

സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർ .ടി .ഒ ഉത്തരവായി. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും...

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആസ്പത്രി കളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്  ഒൻപതു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്....

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ ആ​ർ​ടി​ഒ ഇ​ൻ ചെ​ക്പോ​സ്റ്റി​ൽ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് (എം​വി​ഡി) അ​ന​ധി​കൃ​ത​മാ​യി പ​ണം വാ​ങ്ങു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി വി​ജി​ല​ൻ​സ് ന​ട​ത്തി​യ...

പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലും പമ്പ, നിലയ്ക്കൽ തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി വിവിധ വകുപ്പുകൾ. സന്നിധാനവും പരിസരവും കമാൻഡോ വിഭാഗം നിരീക്ഷിച്ചു. സുരക്ഷാ...

വയനാട്: സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നഗരത്തിലെ രണ്ട് വിദ്യാലയങ്ങളിലെ ഹയർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!