Kerala

തിരൂര്‍: പോക്സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി കോട്ടയ്ക്കല്‍...

സ്വന്തം അധികാരപരിധിയില്‍ അല്ലെങ്കില്‍പ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ്...

കോഴിക്കോട് അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തിൽ ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടി. സമൂഹ മാധ്യമങ്ങളിൽ...

കോഴിക്കോട്: പൊറ്റമ്മലില്‍ വ്യാഴാഴ്ച സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ കൂടി ഉള്‍പ്പെട്ടതായി ദൃക്‌സാക്ഷികള്‍. യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും ഇടിച്ച കാര്‍ നിര്‍ത്താതെ...

മലപ്പുറം: കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി കരുളായി സ്വദേശി ജൈസല്‍ പോലീസ് പിടിയില്‍. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതി പിടിയിലായത്. പുലര്‍ച്ചെ 1.30ന് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍...

തിരുവനന്തപുരം : ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ക​ണ്ണൂ​ർ: പ​രി​ച​രി​ക്കാ​നാ​വാ​തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ജ​ന്തു​ക്ഷേ​മ ദ്വൈ​വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ സെ​മി​നാ​ർ...

കൊച്ചി: കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ). ഇതുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങാനായുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ ആരംഭിച്ചു. ഭൂമി വാങ്ങുന്നതിനായി കെ.സി.എ...

ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. മഅദനിയെ കണ്ടെന്നും കണ്ണുനിറഞ്ഞെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അന്തിമ വിധി പറയുംമുന്‍പേ പ്രതി...

ന്യഡല്‍ഹി: രാജ്യത്തെ കടുവ സങ്കേതങ്ങളുടെ പരിധി മേഖലയില്‍ നിന്ന് സ്വയം സന്നദ്ധമായി മാറുന്ന കുടുംബങ്ങള്‍ക്ക്‌ പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!