കൊച്ചി: യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പി .എച്ച് .ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ചിന്തയുടെ ഗൈഡ്...
Kerala
ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന്...
പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാര്‍ പകുതിയിലും താഴെയായി. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്. 2013-ല്‍ 1.32 കോടി യാത്രക്കാര്‍...
കാട്ടൂര്‍(തൃശ്ശൂര്‍): പന്ത്രണ്ടുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ അനന്തകുമാറി(48)നെയാണ് കാട്ടൂര്‍ എസ്.എച്ച്.ഒ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....
വാരം : ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ അഞ്ച് പേർ അറസ്റ്റിൽ.വാരത്തെ സലാം, പ്രകാശൻ, ശ്രീജിത്ത്, താഹിർ, മഹറൂഫ് എന്നിവരെയാണ് ചക്കരക്കൽ സി .ഐ ശ്രീജിത്ത് കൊടേരിയും സംഘവും...
തിരുവനന്തപുരം : മൃഗശാലയിലെ ക്ഷയരോഗബാധ പടരുന്നത് തടയാന്‍ വേണ്ടിവന്നാല്‍, പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്. രോഗം കൂടുതല്‍ ഇനം മൃഗങ്ങളിലേക്ക് പടര്‍ന്നിരിക്കാനുള്ള...
കോട്ടയം: 14 കോടി രൂപ ചെലവിൽ പ്രവാസി വ്യവസായി നിർമ്മിക്കുന്ന ചിൽഡ്രൻസ് സ്‌പോർട്സ് പാർക്കിന്റെ ഭാഗമായ ആറുനില കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിന് 20,000 രൂപയും സ്‌കോച്ചും കൈക്കൂലി...
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. കോഴിക്കോട് ഉണ്ണിക്കുളത്താണ് സംഭവം. അർച്ചന എന്ന കുട്ടിയാണ് മരിച്ചത്. ആത്മഹത്യ ചെയ്ത...
തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്) അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; ബൈക്ക് എത്തിയത് അമിതവേഗത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം വാഴമുട്ടത്ത് റേസിങ് ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ...
