Kerala

കാസർകോട് : നഗരത്തിലെ കടകളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ കർശനമായി തടയുമെന്ന് കലക്ടർ അറിയിച്ചു....

കോഴിക്കോട് : നന്മണ്ടയിൽ അയൽവാസികളായ രണ്ട്‌ യുവാക്കൾ ഒരേ ദിവസം തൂങ്ങിമരിച്ചു. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകൻ അഭിനന്ദ് (27), മരക്കാട്ട്...

തിരുവനന്തപുരം : കോവിഡ്–19 ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബത്തിന് ധനസഹായം ലഭിക്കാൻ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും...

തിരുനെല്ലി (വയനാട്): നാടന്‍ തോക്ക് സഹിതം നായാട്ട് സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി. വാളാട് സ്വദേശികളായ എടത്തന കൊല്ലിയില്‍ പുത്തന്‍ മുറ്റം കെ.എ. ചന്ദ്രന്‍ (39), മാക്കുഴി...

തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള അടിയന്തര ധനസഹായത്തിന്റെ അപേക്ഷകൾ രണ്ട് മാസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 2022 മാർച്ച് 22ന്...

കൊച്ചി: ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന അര്‍പ്പിതയ്‌ക്കെതിരേ പരാതിയുമായി...

കോട്ടയം: ഉഴുതിട്ട വയലില്‍ വരനും വധുവും നീന്തുക, കുളത്തിന്റെ കരയില്‍ കുശലം പറഞ്ഞ് നീങ്ങുന്നതിനിടെ പൊടുന്നനെ വെള്ളത്തിലേക്ക് ചാടുക. ന്യൂജന്‍ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ സാഹസികവഴി സ്വീകരിച്ചുതുടങ്ങിയത്...

തിരുവനന്തപുരം: കർഷകർക്ക് ഇരുട്ടടിയായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർധിച്ചു. എട്ടുമുതൽ 10 ശതമാനംവരെ വിലയാണ് വിവിധ മരുന്നുകൾക്ക് വർധിച്ചത്. കടകളിൽ പഴയ ശേഖരമുള്ളതിനാൽ കൂടിയവില ഇപ്പോൾ നൽകേണ്ടിവരില്ല. കർഷകർ...

കണ്ണൂർ : കളിക്കളം ഇല്ലാത്ത പഞ്ചായത്തുകളിൽ അടിയന്തരമായി കളിക്കളം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കണ്ണൂർ പൊലീസ്‌ മൈതാനിയിൽ സജ്ജീകരിച്ച ഫുട്‌ബോൾ ടർഫ്, ജോഗിങ് ട്രാക്ക്, സൗന്ദര്യവൽക്കരിച്ച പൊലീസ്...

കണ്ണൂർ : കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്‌ക്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!