ഇടപാടുകാരില്‍ കൂടുതലും പെണ്‍കുട്ടികള്‍; എം.ഡി.എം.എ-യും കഞ്ചാവും കാറിലെത്തി നല്‍കും; യുവാവ് പിടിയില്‍
അത്താണി(എറണാകുളം): പെണ്‍കുട്ടികളെ ലക്ഷ്യമാക്കി മാരക മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോതമംഗലം ഓടക്കാലി സ്വദേശി എ.എ. റിന്‍ഷാദ് (26) പിടിയില്‍. നെടുമ്പാശ്ശേരി അത്താണിയില്‍ കാറില്‍...
