സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെ പകുതി സീറ്റിൽ സർക്കാർ ഫീസെന്ന നിർദേശം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാൻ നീക്കം തുടങ്ങി. ദേശീയ മെഡിക്കൽ കമ്മിഷനാണ് ഇതുസംബന്ധിച്ച് നടപടികൾ...
Kerala
സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്‌സ്) സൊസൈറ്റിക്ക്...
നൂതന കോഴ്‌സുകളിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,...
നീറ്റ് യു.ജി. 2022 അഡ്മിറ്റ് കാർഡ് ചൊവ്വാഴ്ച രാവിലെ 11.30 മുതൽ neet.nta.nic.in വഴി ഡൗൺലോഡ് ചെയ്യാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 17 നാണ്...
വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നു. സർക്കാർ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന...
സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനപദ്ധതി നടപ്പാക്കാനുള്ള സൂക്ഷ്മതല പരിപാടിയുടെ മാർഗരേഖ തയ്യാറായി. ഉടൻ നടപ്പാക്കാവുന്ന പദ്ധതികൾ, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ തരംതിരിച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുവർഷത്തിനുള്ളിലാണ് പൂർത്തീകരണം....
ലൈഫ് ഭവനപദ്ധതിയുടെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ പരിശോധിച്ച് പുതുക്കിയ കരട് പട്ടിക 22-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിൽ 14009 അപ്പീലുകളും 89 ആക്ഷേപങ്ങളും ലഭിച്ചു. ഇതിൽ 12,220 അപ്പീലുകൾ...
തിരുവനന്തപുരം: കുട്ടികൾക്കുള്ള ധീരതാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിക്കു നൽകണം. ധീരതാപ്രവർത്തനം നടക്കുമ്പോൾ ആറിനും 18 വയസ്സിനുമിടയ്ക്ക് പ്രായമായ കുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത....
തിരുവനന്തപുരം: പഞ്ചായത്തുകളിൽ കെട്ടിടനിർമാണാനുമതിക്കുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ. രണ്ടു വ്യത്യസ്ത സോഫ്റ്റ്‌വേറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്ത...
കൊച്ചി: മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. 1963-ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട് പ്രകാരമുള്ള ലൈസൻസാണ് വേണ്ടത്. ക്ഷേത്രവും പള്ളിയും...
