Kerala

കുണ്ടറ: നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പോക്‌സോ കേസില്‍ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പൂവറ്റൂര്‍ കുന്നില്‍വീട്ടില്‍ നിഖിലാ(23)ണ് പിടിയിലായത്. കുണ്ടറ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ചൂഷണത്തിനിരയാക്കിയത്. കഴിഞ്ഞ...

കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കടുത്ത...

ആപ്പിളിനുവേണ്ടി ഐ ഫോണ്‍ ഇനി ടാറ്റ ഇന്ത്യയില്‍ നിര്‍മിക്കും. ദക്ഷിണേന്ത്യയിലെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉടമകളായ തയ്‌വാനിലെ വിസ്‌ട്രോണ്‍...

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആസ്പത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ.അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആസ്പത്രി കാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന...

മകരവിളക്ക് മഹോത്സവത്തിനും മകരജ്യോതി ദര്‍ശനത്തിനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശബരിമല തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവും നിയന്ത്രണ വിധേയവുമാക്കാന്‍ കേരള പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ,...

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും...

ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി .ആർ സുനുവിനെ പോലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്....

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍​നി​ന്ന് ഇ​ന്ന് പി​ടി​കൂ​ടി​യ ആ​ള​ക്കൊ​ല്ലി കാ​ട്ടാ​ന വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ അ​രു​ണ്‍ സ​ക്ക​റി​യ​യെ ആ​ക്ര​മി​ച്ചു. മു​ത്ത​ങ്ങ ആ​ന​പ​ന്തി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് വ​ലി​യ...

ന്യൂ​ഡ​ല്‍​ഹി: ബ​ഫ​ര്‍​സോ​ണ്‍ സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി​വി​ധി ജ​ന​ങ്ങ​ളി​ല്‍ അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​ക്കി​യെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍. ബ​ഫ​ര്‍​സോ​ണ്‍​വി​ധി​യി​ല്‍ വ്യ​ക്ത​ത തേ​ടി കേ​ന്ദ്രം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ കേ​ര​ളം നൽകിയ അ​പേ​ക്ഷ​യി​ലാ​ണ് ഇ​ക്കാ​ര്യം...

പാലക്കാട്: വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾക്കായി കോടതിയിലെത്തിയ യുവതിയ്ക്ക് വെട്ടേറ്റു. മനിശ്ശേരി സ്വദേശി സുബിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!