മണ്ണാര്‍ക്കാട് : സംസ്ഥാനസര്‍ക്കാര്‍ അദാലത്തിനിടെ കൈക്കൂലി വാങ്ങവേ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയില്‍ നടത്തിയ റെയ്ഡില്‍ 17 കിലോ നാണയങ്ങളുള്‍പ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം...
Kerala
പന്തളം: ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രൻസിപ്പലിനെതിരെ നടപടി. പന്തളം എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഒരു വർഷം മുൻപ് നടന്ന...
തിരുവനന്തപുരം: വൈദ്യുതി നിരക്കു വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കാനായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നു രാവിലെ 11ന് വെള്ളയന്പലത്തുള്ള റഗുലേറ്ററി കമ്മീഷൻ ഓഫീസിൽ പൊതുതെളിവെടുപ്പ് നടത്തും. ഇന്ധന വിലവർധനക്കൊപ്പം മാസംതോറും...
കൊച്ചി: ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടൻ മമ്മൂട്ടി. ‘‘ഭാവിയിൽ ഓക്‌സിജൻ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്‌സിജൻ കിയോസ്‌കുകളുണ്ട്. അതിൽ...
ചാത്തന്നൂര്‍: നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 25-ാംവാര്‍ഷികാഘോഷം നടത്തി. ചിറക്കര എട്ടാംവാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടന്‍പൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും...
കോഴിക്കോട്: വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ബസിന്റെ ഡ്രൈവർ...
കൃഷിസഹായിയായി എത്തുന്ന ഡ്രോണുകള്‍ ഇക്കാലത്ത് ആഡംബരമല്ല. തൊഴിലാളിക്ഷാമവും സമയനഷ്ടവും കൃഷിയിറക്കല്‍ കഠിനമാക്കി മാറ്റുന്നിടത്താണ് ഡ്രോണുകളുടെ സഹായം ഏറെ ആവശ്യമായിവരുന്നത്. കീടനിയന്ത്രണരംഗത്തും വളപ്രയോഗത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ വിലക്കിഴിവോടെ...
കാഞ്ഞങ്ങാട്: ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ മെഡിക്കൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം. അതിക്രമം നടത്തിയയാളുടെ ഫോട്ടോസഹിതം വിദ്യാർഥിനി പരാതി കൊടുത്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. തൃശ്ശൂർ കാഞ്ഞാണി സനീഷ് (45)...
വയനാട് :വീല്‍ചെയറില്‍ ഇരുന്ന് ഇരുപത്തിരണ്ടാം വയസില്‍ അക്ഷരം എഴുതി പഠിച്ച ഒരാള്‍ കീഴടക്കിയത് എല്ലാവരും സ്വപ്നം കാണുന്ന സിവില്‍ സര്‍വീസ് പരീക്ഷ. വയനാട് കമ്പളക്കാട് സ്വദേശി പരേതനായ...
തിരുവനന്തപുരം: ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം. സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ...
