കോഴിക്കോട്: പ്രതിഷേധവും ചെറുത്തുനിൽപും വകവെക്കാതെ അതിവേഗ റെയിൽ പദ്ധതിക്ക് വായ്പ അപേക്ഷക്ക് അനുമതി. സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529 കിലോമീറ്റർ അർധ അതിവേഗ പദ്ധതിക്ക് വിദേശവായ്പയെടുക്കാൻ അപേക്ഷ നൽകുന്നതിനാണ്...
തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നത് ഇന്ന് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞുവെന്ന് സംവിധായകൻ ഡോ.ബിജു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള അന്ധമായ വിദ്വേഷം ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ്...
തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഒരു കോടി...
തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ചുവരുന്നു. പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെ ഓക്സിജന്‍ വിതരണ...
തിരുവനന്തപുരം: ലോക്ക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നതിനിടെ പാസിന് വേണ്ടി വൻ തിരക്ക്. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഗ്രമപ്രദേശങ്ങളിൽ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം....
തിരുവനന്തപുരം: കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്നുതരം വെന്റിലേറ്ററുകൾ വികസിപ്പിച്ച് തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞർ. 40 ശതമാനം ചിലവ് കുറച്ച് ഇവ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് രൂപകൽപ്പന ചെയ്തത്. ആശുപത്രികളിൽ ഉപയോഗിക്കാനുള്ള ഏറ്റവും ആധുനിക സാങ്കതിക...
കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. കോവിഡ്...
കൊല്ലം: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആലപ്പുഴയിൽ ഇരുചക്രവാഹനം ഉപയോഗിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അതിന് കാരണമായി മാറിയത് ആംബുലൻസിന്റെ ലഭ്യതക്കുറവായിരുന്നു. ഇത്തരത്തിൽ ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ഒരു യൂത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലയളവിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നൽകുന്ന കേരള പോലീസിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ ലിങ്ക്. പാസ് ലഭിക്കാൻ യാത്രക്കാർ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്,...