തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. എങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി തുടരും. അതതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ...
കോഴിക്കോട്: ഫേസ്ബുക്ക് കൃത്രിമമായി ലക്ഷക്കണക്കിന് വ്യാജ ലൈക്കുകള്‍ നല്കിയ ഇസ്രായേല്‍ അനുകൂല എഫ്.ബി പേജ് പൂട്ടി. ‘ജെറുസലേം പ്രയര്‍ ടീം’ എന്ന സയണിസ്റ്റ് അനുകൂല എഫ്.ബി പേജിന് എട്ട് കോടിയോളം പേരുടെ ലൈക്ക് ഉണ്ടായിരന്നു. മലയാളികള്‍...
നെടുമ്പാശ്ശേരി: യാത്രക്കാരില്ലാത്തതിനാൽ നെടുമ്പാശ്ശേരിയിൽ ആഭ്യന്തര വിമാന സർവ്വീസുകളേറെയും റദ്ദാക്കുന്നു. ബംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ, ഹുബ്ലി, പട്ട്ന തുടങ്ങി 20ഓളം ആഭ്യന്തര സർവിസുകളാണ് നെടുമ്പാശേരിയിൽ നിന്ന് മാത്രം റദ്ദാക്കിയത്. ഗൾഫ് നാടുകളിൽനിന്നും കേരളത്തിലേക്ക് വിമാനങ്ങളെത്തുന്നുണ്ടെങ്കിലും ഖത്തർ,...
ഇടുക്കി : ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ യാത്രാമൊഴി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ വെച്ചായിരുന്നു സംസ്കാരം. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍...
തൃശൂർ: തൃശൂർ അകലാട് സ്പിരിറ്റ് കഴിച്ച് ഒരാൾ മരിച്ചു. അകലാട് സ്വദേശി ഷമീർ ആണ് മരിച്ചത്. ഇയാളോടൊപ്പം സ്പിരിറ്റ് കഴിച്ച സുലൈമാൻ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
കണിച്ചാർ: പഞ്ചായത്തിനെ ശുചിത്വപഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത കർമസേനയെ ഉപയോഗിച്ച് പഞ്ചായത്തിലെ 13 വാർഡുകളിൽനിന്ന് ശേഖരിച്ച അജൈവമാലിന്യം ക്ലീൻ കേരളക്ക് കൈമാറി. ആദ്യം നാല് ലോഡ് അജൈവ മാലിന്യം കൈമാറിയിരുന്നു. ബുധനാഴ്ച രണ്ട് ലോഡാണ്...
പാലക്കാട്: കോവിഡ് തീവ്രവ്യാപനവും ലോക്ഡൗണും മൂലം യാത്രക്കാർ കുറഞ്ഞതോടെ ദീർഘദൂര സർവീസുകൾ ഒഴികെയുള്ള മിക്ക ട്രെയിനുകളും റെയിൽവേ റദ്ദാക്കി. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതും അതിഥിത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്നതുമായ ട്രെയിനുകളും ഒഴികെയുള്ള സർവീസുകൾ റദ്ദാക്കാനാണ് റെയിൽവേ ബോർഡ് തീരുമാനം....
കണ്ണൂർ: വ്യവസായ പ്രമുഖനും ലീല ഗ്രൂപ്പ്സ് ഉടമയുമായ പരേതനായ ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ (90) മുംബൈയിൽ നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 44 വയസ്സുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ റജിസ്ട്രേഷൻ ആരംഭിച്ചതോടെ ആദ്യ ദിവസമെത്തിയത് 25,237 അപേക്ഷകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. അപേക്ഷകൾ പരിഗണിച്ച് തുടങ്ങിയിട്ടില്ല. കോവിഡ് ഇതര രോഗങ്ങൾ...
തിരുവനന്തപുരം: ഇതര സംസ്ഥാനളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും. ഏഴുപേരില്‍ മ്യൂക്കോര്ങ്ങമൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര...