തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം പാൽ വിതരണത്തിലുണ്ടായ കുറവിനെ തുടർന്ന് ക്ഷീരകർഷകർ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനായി ‘മിൽക്ക് ചലഞ്ചു’മായി മിൽമ. ലോക്ക്ഡൗൺ കാരണം സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവർ കുറഞ്ഞത്...
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക സർവീസിൽ മറ്റ് അവശ്യ സർവീസ് വിഭാഗങ്ങൾക്കും യാത്ര ചെയ്യാം. പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ജീവനക്കാർ തുടങ്ങി സർക്കാർ അവശ്യ...
തിരുവനന്തപുരം: വിദേശത്തുനിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ ആഗോള ടെൻഡർ വിളിച്ചു. മൂന്ന് കോടി ഡോസ് കോവിഡ് വാക്സിൻ നാല് മാസത്തിനകം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ ടെൻഡർ. ഡ്രഗ്സ് കൺട്രോളർ...
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെ.എസ്.ഇ.ബി. ജീവനക്കാർ,...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി.യിലെ 18 – 44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കുമെന്ന് സി.എം.ഡി....
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച (19/05/2021) മുതല്‍ ഓൺലൈനായി ആരംഭിച്ചു. 8 വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. ഇതിന് സമ്പൂർണ പോർട്ടലിൽ (sampoorna.kite.kerala.gov.in) സൗകര്യം...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും വിവരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ചേലക്കര എം.എല്‍.എയും മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം – പിന്നോക്ക – പാര്‍ലമെന്ററി കാര്യ വിഭാഗ മന്ത്രിയായി...
പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ...
തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയന് മന്ത്രിസഭയില്‍ കെ.എന്‍. ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്. ബിന്ദുവിനായിരിക്കും. മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്...
തിരൂര്‍: മലപ്പുറത്ത് ആദ്യ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍...