Kerala

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്....

തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജന്റെ മകൾ രാഖിമോളെ(30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ട് വളപ്പിൽ കഴിച്ചിട്ട കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന്...

തിരുവനന്തപുരം: ഈ വര്‍ഷത്തെ മധ്യവേനലവധി ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷത്തെ പ്രവൃത്തിദിനങ്ങള്‍ 210-ല്‍ നിന്ന് 205 ആയി നിജപ്പെടുത്തി....

കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ടരയോടെ...

ട്രെ​യി​നി​ൽ​ അ​ങ്ക​മാ​ലി: ട്രെ​യി​നി​ൽ​നി​ന്നു വീ​ണ് യു​വാ​വി​ന് ഗു​രു​ത​രപ​രി​ക്കേ​റ്റു. കൊ​ല്ലം ബി​നു​ഭ​വ​നി​ൽ സി​നു തോ​മ​സ് (20) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ടെ​ൽ​ക്ക്...

കൊല്ലം: പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചാലുമ്മൂട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. തൃക്കരുത തെക്കേച്ചേരി അജിത് ഭവനിൽ അജിത് -...

താമരശ്ശേരി: പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ട കേസിലെ പ്രതി പിടിയില്‍. കല്പറ്റ പുഴമുടി കടുമിടുക്കില്‍...

കൊച്ചി : പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ സവിശേഷ താല്പര്യമാണ് വാട്‌സാപ്പ് കാണിക്കുന്നത്. അടുത്തിടെ വാട്‌സാപ്പ്...

ചെ​ന്നൈ: ദ​ളി​ത​ർ​ക്ക് ക്ഷേ​ത്ര​പ്ര​വേ​ശ​നം നിഷേധി​ച്ച അ​മ്പ​ലം പൂ​ട്ടി സീ​ൽ ചെ​യ്ത് ത​മി​ഴ്നാ​ട് റ​വ​ന്യൂ​വ​കു​പ്പ്. വി​ല്ല​പു​രം മേ​ൽ​പാ​തി ധ​ർ​മ​രാ​ജ ദ്രൗ​പ​തി അ​മ്മ​ൻ ക്ഷേ​ത്ര​മാ​ണ് അ​ധി​കൃ​ത​രെ​ത്തി പൂ​ട്ടി​യ​ത്. ക്ഷേ​ത്രം പൂ​ട്ടി...

കോട്ടയം: ഉഴവൂരിൽ വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി സ്വർണ്ണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. തൊടുപുഴ വെള്ളിയാമറ്റം കൊള്ളിയിൽ അജേഷ് (39), പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!